ലോക്സഭാ തെരഞ്ഞെടുപ്പില്‍ (Loksabha Election 2024) ബിജെപി (BJP) പലയിടത്തും രണ്ടാം സ്ഥാനത്ത് വരുമെന്ന് ഇപി ജയരാജന്റെ (E P Jayarajan) പ്രസ്തവാനക്കെതിരെ വിഡി സതീശന്‍ (V D Satheeshan) രംഗത്ത്. ജയരാജന്റെ...
കോഴിക്കോട് : സിപിഎം (CPM) ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പിവി സത്യനാഥന്റെ (PV Sathyanath) കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി അഭിലാഷിന്റെ മൊഴി പുറത്ത്. വ്യക്തി വൈരാഗ്യം മൂലമാണ് കൊലപാതകമെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.
സത്യനാഥന്‍...
തിരുവനന്തപുരം : പാര്‍ട്ടിക്ക് പണി കൊടുക്കാന്‍ നോക്കി. പാര്‍ട്ടി തിരിച്ച് പണി കൊടുത്തു. സംഭവം തിരുവനന്തപുരത്തെ കരുംകുളം പഞ്ചായത്തില്‍.
കരുംകുളം പഞ്ചായത്തിലെ കൊച്ചുപള്ളി വാര്‍ഡായ 18-ല്‍ നിന്നും വിജയിച്ച സിപിഎം (CPM) അംഗത്തെ സിപിഎമ്മിന്റെ...
കോഴിക്കോട് (Kozhikode) കൊയിലാണ്ടി (Koyilandy) യിൽ സിപിഎം (CPM) പ്രാദേശിക നേതാവിനെ കുത്തിക്കൊലപ്പെടുത്തിയത് വ്യക്തിവൈരാഗ്യം കാരണം. സംഭവത്തിൽ സിപിഎം മുൻ അണേല ബ്രാഞ്ച് കമ്മറ്റി അംഗം അഭിലാഷ് ആണ് കസ്റ്റഡിയിൽ ഉള്ളത്. പ്രതി...
എറണാകുളം : ടി.പി ചന്ദ്രശേഖരന്‍ (T P Chandrasekharan) വധക്കേസില്‍ വിവിധ അപ്പീലുകളില്‍ നാളെ ഹൈക്കോടതി വിധി പറയും. വിചാരണക്കോടതി വിധി ചോദ്യം ചെയ്തുള്ള വിവിധ അപ്പീലുകളിലാണ് ഹൈക്കോടതി നാളെ വിധി പറയുക....
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സിപിഎമ്മിന് ഏറ്റവും കൂടുതല്‍ സംഭാവന കൊടുത്തയാളുടെ പേര് കേട്ട്ഏവരും ഞെട്ടിയിരിക്കുകയാണ്. സര്‍ക്കാരുമായി നേരിട്ട് ഏറ്റുമുട്ടി നിരവധി കേസുകളില്‍ കോടതി കയറിയിറങ്ങുന്ന കിറ്റെക്‌സ് എം.ഡി സാബു ജേക്കബാണ് (Sabu M...
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള (Loksabha Election) സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട ചർച്ചകൾക്കുവേണ്ടി ഇന്ന് തിരുവനന്തപുരത്ത് (Thiruvananthapuram) സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് (CPM State Secretariat) യോഗം ചേരും. കേരളത്തിലെ 15 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥിത്വം സംബന്ധിച്ച...
പാലക്കാട് : ദേശീയ രാഷ്ട്രീയത്തിലെ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിൽനിന്നു തന്നെയാണു പാർട്ടി കേന്ദ്രഘടകം കൂടുതൽ സീറ്റുകൾ പ്രതീക്ഷിക്കുന്നത്. സ്ഥാനാർത്ഥി നിർണയത്തിനു പരിഗണിക്കാറുള്ള പല ഘടകങ്ങളും വിജയം എന്ന ഒറ്റ ലക്ഷ്യത്തിലൊതുക്കി സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ...