തിരുവനന്തപുരം (Thiruvananthapuram) : പിണറായി വിജയനെ (Pinarai Vijayan) തിരെ രൂക്ഷ വിമർശനവുമായി സി പി ഐ (CPI). ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പേരിലാണ് സിപിഐ രൂക്ഷ വിമര്ശനം നടത്തുന്നത്. തിരുവനന്തപുരം...
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി സിപിഐ പ്രകടനപത്രിക. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തി ദിനം 200 ഉം കുറഞ്ഞ വേതനം 700 ഉം ആക്കുമെന്നും അഗ്‌നിപഥ് ഒഴിവാക്കുമെന്നും സിപിഐയുടെ പ്രകടനപത്രികയില്‍ ഉറപ്പുനല്‍കുന്നു. ഓള്‍ഡ്...
ലോക്‌സഭാ തിരഞ്ഞെടുപ്പിനായി കേരളത്തിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ. നാല് സീറ്റുകളിലാണ് എല്‍ഡിഎഫിനായി സിപിഐ മത്സരിക്കുന്നത്. തിരുവനന്തപുരത്ത് മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, മാവേലിക്കരയില്‍ യുവനേതാവ് സി എ അരുണ്‍ കുമാര്‍, തൃശ്ശൂര്‍ വി...
തിരുവനന്തപുരം : വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ നടി സുഹാസിനിയെ സി പി ഐ (CPI) സ്ഥാനാർഥിയാക്കാൻ നീക്കം. തലസ്ഥാനത്തു നിന്ന് നാലാം തവണ ജനവിധി തേടുന്ന ശശി തരൂരിനെതിരെ സുഹാസിനിയെ മത്സരിപ്പിക്കാനാണ് സി...
തൃശൂർ ജില്ലയിലെ സി.പി.ഐയിൽ(CPI) വീണ്ടും അച്ചടക്ക നടപടി. വി.ആർ സുനിൽകുമാർ(V R Sunilkumar) എം.എൽ.എക്കും ജില്ലാ കമ്മിറ്റി അംഗം സി.സി വിപിൻചന്ദ്രനും ശാസനയും കൊടുങ്ങല്ലൂർ മണ്ഡലം കമ്മറ്റിയിലെ രണ്ടു പേരെ തരം താഴ്ത്തുകയും...
തൃശൂർ : രാമായണ കഥ പറഞ്ഞുള്ള വിവാദ എഫ്.ബി (FB)പോസ്റ്റിൽ എം.എൽ.എ പി ബാലചന്ദ്രനെ( P. Balachandran) തള്ളിപ്പറഞ്ഞ് സി.പി.ഐ(CPI). എം.എൽ.എയ്ക്ക് തെറ്റുപറ്റിയെന്നും പറഞ്ഞത് പാർട്ടി നിലപാടല്ലെന്നും സി.പി.ഐ തൃശൂർ ജില്ലാ സെക്രട്ടറി...
തിരുവനന്തപുരം: ബിനോയ് വിശ്വത്തെ സിപിഐ സംസ്ഥാനസെക്രട്ടറിയായി ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും.
സംസ്ഥാന എക്സിക്യൂട്ടീവിന്റെ നിർദ്ദേശം സംസ്ഥാന കൗൺസിൽ അംഗീകരിക്കും. കെ. പ്രകാശ് ബാബുവാണ് ഇന്നലെ എക്സിക്യൂട്ടീവിൽ ബിനോയ് വിശ്വത്തിന്റെ പേര് നിർദ്ദേശിച്ചത്.
അവധി അപേക്ഷിച്ചുകൊണ്ട് കാനം...
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.പ്രമേഹരോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കുകയായിരുന്നു അദ്ദേഹം. എഐടിയുസിയുടെ സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. ഏഴാം കേരളനിയമസഭ” ഏഴും കേരള...