Sunday, March 30, 2025
- Advertisement -spot_img

TAG

court

മുകേഷിനെതിരായ കുറ്റപത്രം മടക്കി കോടതി; തിരുത്തി നല്‍കാന്‍ നിര്‍ദേശം

എറണാകുളം (Eranakulam) : എം മുകേഷ് എംഎല്‍എക്ക് എതിരായ കുറ്റപത്രം തീയതികളിലുണ്ടായ പിഴവിനെ തുടര്‍ന്ന് മടക്കി. (Due to the mistake in the dates, M Mukesh returned the charge...

കോടതിക്കു മുന്നില്‍ പ്രതിയെ വെട്ടിക്കൊന്നു; നാല് പേര്‍ അറസ്റ്റില്‍

കോടതിയില്‍ ഹാജരാക്കാനെത്തിച്ച കൊലക്കേസിലെ പ്രതിയെ ഏഴംഗ സംഘം വെട്ടിക്കൊന്നു. തമിഴ്‌നാട് കീഴനത്തം സ്വദേശി മായാണ്ടി(25)യെയാണ് തിരുനെല്‍വേലി ജില്ലാകോടതിയുടെ കവാടത്തിനുമുന്നിലിട്ട് ഒരുസംഘം വെട്ടിക്കൊന്നത്. സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായി. രാമകൃഷ്ണന്‍, മനോരാജ്, ശിവ, തങ്ക മഹേഷ്...

11 വയസ്സുകാരിയുടെ 30 ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ കോടതി അനുമതി…

മുംബൈ (Mumbai) : 11 വയസ്സുകാരിയുടെ ഹൈക്കോടതി (Highcourt) ഗർഭഛിദ്രത്തിന് അനുമതി നൽകി. ഡിഎൻഎ പരിശോധനയ്ക്കായി ഗർഭസ്ഥശിശുവിന്റെ രക്തസാംപിളുകളും മറ്റും സൂക്ഷിക്കാനും കോടതി നിർദേശിച്ചു. പിതാവിന്റെ സഹായത്തോടെ കോടതിയെ സമീപിച്ച പെൺകുട്ടി, 30...

കോടതിമുറിയില്‍ അഭിഭാഷകയെ കുത്തിവീഴ്ത്തി 63-കാരന്‍…

ബെംഗളൂരു (Bengaluru) : കോടതിക്കുള്ളില്‍ അഭിഭാഷകയെ 63-കാരന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. ബെംഗളൂരു ഫസ്റ്റ് ക്ലാസ് എ.സി.എം.എം. കോടതിയിലായിരുന്നു സംഭവം. അഭിഭാഷകയായ മല്ലേശ്വരം സ്വദേശി വിമല(38)യ്ക്കാണ് കുത്തേറ്റത്. ആക്രമണം നടത്തിയ ജയറാം റെഡ്ഡിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച...

വിവാഹ സമ്മാനങ്ങളുടെ ലിസ്റ്റ് ഉണ്ടോ? ഇല്ലെങ്കില്‍ പണി കിട്ടും

വധൂവരന്മാർ വിവാഹ ചടങ്ങുകളിൽ കൈമാറ്റം ചെയ്യുന്ന സമ്മാനങ്ങളുടെ ഒരു ലിസ്റ്റ് സൂക്ഷിക്കണമെന്ന് അലഹബാദ് ഹൈക്കോടതി. ഇത് വിവാഹത്തെ തുടർന്നുള്ള തർക്കങ്ങളിൽ സ്ത്രീധനത്തെ സംബന്ധിച്ച തെറ്റായ ആരോപണങ്ങൾ തടയാന്‍ സഹായിക്കുമെന്ന് കോടതി പറഞ്ഞു. വിവാഹത്തിന് ശേഷമുള്ള...

ബ്രിട്ടാണിയയ്ക്ക് ഉപഭോക്തൃ കോടതി പിഴ….

ബ്രിട്ടാനിയ കമ്പനി പാക്കറ്റിലെ തൂക്കത്തെക്കാൾ കൂടുതൽ അച്ചടിച്ച് കാണിച്ച് തെറ്റിദ്ധരിപ്പിച്ചതിന് ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പിഴയിട്ടത് അരലക്ഷം രൂപ. തൃശ്ശൂർ കമ്മീഷനാണ് പിഴ ഇട്ടത്. തൃശ്ശൂർ വരാക്കര തട്ടിൽ മാപ്രാണത്ത് വീട്ടിൽ...

നാദാപുരം മജിസ്ട്രേട്ട് കോടതിയിലെ തൊണ്ടിമുറിയിൽ കള്ളൻ

നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെ തൊണ്ടിമുറിയിൽ കള്ളൻ കയറി. പൂട്ട് തകർത്താണ് കള്ളൻ അകത്തു പ്രവേശിച്ചത്. ജീവനക്കാരൻ മുറി തുറക്കാനെത്തിയപ്പോഴാണ് ഇത് ശ്രദ്ധയിൽപ്പെട്ടത്. കോടതി അധികൃതർ വിവരമറിയിച്ചതോടെ എസ്ഐ എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിൽ...

മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ മാസപ്പടിക്കേസ് വിധി ഈ മാസം 19ലേക്കു മാറ്റി

തിരുവനന്തപുരം (Thiruvananthapuram) : മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കുമെതിരായ മാസപ്പടി ഹർജിയിൽ വിജിലൻസ് കോടതി ഈ മാസം 19ന് വിധിപറയും. (The Vigilance Court will pass judgment on the...

അരവിന്ദ് കെജ്‌രിവാൾ ഉടൻ വിചാരണ കോടതിയിൽ…

ന്യൂഡൽഹി (Newdelhi) മദ്യ നയക്കേസില്‍ (In the liquor policy case) ഇഡി (ED) അറസ്റ്റ് ചെയ്ത ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് (Delhi Chief Minister Arvind Kejriwal) ഇന്ന് നിർണായകം....

വി ഡി സതീശന്‍റെ കെ ഫോണ്‍ ഹ‍ർജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചില്ല

എറണാകുളം:കെ ഫോണ്‍ കരാറില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് സമര്‍പ്പിച്ച ഹർജിയില്‍ നിര്‍ണായക ചോദ്യങ്ങളുമായി ഹൈക്കോടതി , ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച്,പബ്ലിക് അറ്റ് ലാർജ് എങ്ങനെയാണ് അഫക്ടഡ് ആയത് എന്ന് ചോദിച്ചു,...

Latest news

- Advertisement -spot_img