Wednesday, April 9, 2025
- Advertisement -spot_img

TAG

Couples

ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്…

തിരുവനന്തപുരം (Thiruvananthapuram) : തിരുവനന്തപുരം പാറശ്ശാലയില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മരിച്ച പ്രിയയുടെ ശരീരത്തില്‍ ബലംപ്രയോഗിച്ചതിന്റെ പാടുകള്‍ കണ്ടെത്തിയെന്ന് പൊലീസ്. ഭര്‍ത്താവ് ഭാര്യയെ കഴുത്തുഞെരിച്ച്...

തൃശൂരിൽ നോക്കുകൂലി ആവശ്യപ്പെട്ട് എത്തിയ യൂണിയൻ തൊഴിലാളികൾക്ക് പണി കൊടുത്ത് ദമ്പതികൾ; കല്ല് സ്വന്തമായി ചുമന്നിറക്കി

തൃശൂര്‍: വീട്ടിലെ അറ്റകുറ്റ പണികള്‍ക്കായി ലോറിയില്‍ കൊണ്ട് വന്ന കല്ലിറക്കുന്നതിനിടയില്‍ നോക്കുകൂലി ആവശ്യപ്പെട്ട് കുറച്ച് യൂണിയന്‍ തൊഴിലാളികള്‍ എത്തിയതാണ് സംഭവം. ഇവര്‍ വരുന്നത് കണ്ടതും ആ വീട്ടിലെ ദമ്പതികള്‍ തന്നെ സ്വന്തമായി കല്ലുകള്‍...

കാഞ്ഞിരത്തിന്റെ തൊലിയിട്ട വെള്ളം കുടിച്ച ദമ്പതികൾ ഗുരുതരാവസ്ഥയിൽ…

എറണാകുളം (Ernakulam) : ഗ്യാസിന്റെ അസുഖത്തിന് കാഞ്ഞിരത്തിന്റെ തൊലി തിളപ്പിച്ച് വെള്ളം കുടിച്ച ദമ്പതികൾ ഗുരുതരാവസ്ഥയിൽ. അസം സ്വദേശി അക്ബർ അലി (55), ഭാര്യ സെലീമ ഖാത്തൂൺ (53) എന്നിവരാണ് വെള്ളം കുടിച്ചത്....

മകളെ ഉപദ്രവിച്ച മരുമകനെ ബസ്സിൽ വച്ച് മാതാപിതാക്കൾ കൊലപ്പെടുത്തി …

മുംബൈ (Mumbai) : കോലാപുരിലാണ് സംഭവം. മകളെ നിരന്തരമായി ഉപദ്രവിച്ചിരുന്ന മരുമകനെ, ഓടിക്കൊണ്ടിരുന്ന ബസിൽ ദമ്പതികളായ മാതാപിതാക്കൾ കൊലപ്പെടുത്തി. ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഭർത്താവ് ഉപദ്രവിക്കുന്നത് തടഞ്ഞില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന മകളുടെ...

ആലപ്പുഴയിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ……

ആലപ്പുഴ (Alappuzha) : ചുനക്കര (Chunakkara) യില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നടുവിൽ സരളാലയത്തിൽ യശോധരൻ (56 ) ഭാര്യ സരള ( 50 ) (Yashodharan (56) and...

Latest news

- Advertisement -spot_img