കര്‍ശന ഭക്ഷണ നിയന്ത്രണം പാലിക്കുന്നവരോ പൂര്‍ണമായ മധുരമൊഴിവാക്കലിലേക്ക് കടന്നവരോ പോലും ആഘോഷ വേളകളില്‍ ഇത്തരം റൂള്‍സ് ഒന്നും പാലിക്കാറില്ല. ആഘോഷങ്ങളില്‍ കുറച്ചൊക്കെ മധുരം കഴിക്കുന്നതില്‍ ആര്‍ക്കും ദോഷം പറയാനുമാകില്ല. ആഘോഷനാളുകളില്‍ നന്നായി മധുരപലഹാരങ്ങളും...