ന്യൂഡല്‍ഹി (Newdelhi) : ന്യൂഡല്‍ഹിയില്‍ കനത്ത ചൂടില്‍ പരിശീലനത്തിനിടെ മലയാളി പോലീസ് കോണ്‍സ്റ്റബിള്‍ മരിച്ചു. വടകര സ്വദേശി ബിനേഷാ(Binesh)ണ് മരിച്ചത്. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ബിനേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
മൃതദേഹം ഡല്‍ഹിയിലെ ബാലാജി ആശുപത്രിയില്‍...