തൃശ്ശൂരില്‍നിന്ന്; ഖാര്‍ഗെ പങ്കെടുക്കുന്ന യോഗം ഈ മാസം
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചാരണം തൃശൂരില്‍നിന്ന് ആരംഭിക്കും. പാര്‍ട്ടിയുടെ കാല്‍ ലക്ഷം ബൂത്ത് പ്രസിഡന്റുമാരെ അണിനിരത്തി തൃശൂരില്‍ കോണ്‍ഗ്രസ് മഹാസമ്മേളനം നടത്തും. കോണ്‍ഗ്രസ് അധ്യക്ഷന്‍...
ന്യൂഡൽഹി: അയോധ്യയിൽ ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്ത് നിർമിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കില്ല. മുതിർന്ന നേതാക്കളായ സോണിയാ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, അധിർ രഞ്ജൻ ചൗധരി എന്നിവർ ചടങ്ങിൽ...
രാഹുൽ ഗാന്ധി നയിക്കുന്ന 'ഭാരത് ന്യായ് യാത്ര'യ്ക്ക് ഉപാധികളോടെ അനുമതി നൽകി മണിപ്പൂർ സർക്കാർ. റാലിയിൽ പങ്കെടുക്കുന്നവരുടെ പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് സർക്കാർ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ നിയന്ത്രിത...
കണ്ണാറ: അന്തരിച്ച കോൺഗ്രസ് നേതാവ് റോയ്തോമസിന്റെ കുടുംബത്തിന് സുമനസ്സുകളുടെ സഹായത്താൽ വീടൊരുങ്ങി. വീട്ടിൽ നടന്ന ചടങ്ങിൽ ഐപിസി തൃശൂർ ഈസ്റ്റ് സെൻ്റർ മിനിസ്റ്റർ മാത്യു തോമസ് വീടിന്റെ സമർപ്പണ ശുശ്രൂഷ നിർവഹിച്ചു. സെന്റർ...
കൊച്ചി: പാലാരിവട്ടം പൊലീസ് സ്‌റ്റേഷൻ ഉപരോധിച്ച കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. കോൺഗ്രസ് നേതാക്കൾക്കെതിരെ കലാപാഹ്വാനത്തിനാണ് കേസെടുത്തിരിക്കുന്നത്. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ ഒന്നാം പ്രതിയാക്കി ഹൈബി ഈഡൻ എം പി, മറ്റ്...
ഡൽഹി : അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിൽ കോൺഗ്രസ് പങ്കെടുത്തേക്കില്ലെന്ന് റിപ്പോർട്ട്. ക്ഷണം കിട്ടിയ പ്രധാന നേതാക്കൾ പോകില്ലെന്നാണ് പുറത്തുവരുന്ന വിവരം. ചടങ്ങിലേക്ക് പ്രതിനിധികളെ അയക്കുന്ന കാര്യത്തിലും തീരുമാനമായില്ല. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട്...
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട നേതാക്കള്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസിൽ ആശയക്കുഴപ്പം. കോൺഗ്രസ് പങ്കെടുക്കരുതെന്നാണ് സംസ്ഥാന ഘടകത്തിന്റെ തീരുമാനമെന്ന് കെ മുരളീധരൻ എംപി പറഞ്ഞു. അതേസമയം, പങ്കെടുക്കണമോയെന്ന് തീരുമാനിക്കേണ്ടത് അഖിലേന്ത്യാ...
കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധത്തിനിടെ പോലീസ് മർദ്ദനത്തിൽ പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകരെ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി. ആശുപത്രിയിൽ സന്ദർശിക്കുന്നു.യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ സമീപം