Sunday, May 18, 2025
- Advertisement -spot_img

TAG

Congress

ലോകരാഷ്ട്രങ്ങൾക്ക് മുൻപിൽ പാകിസ്താന്റെ മുഖം വലിച്ചുകീറാൻ ഇന്ത്യ; കോൺഗ്രസ് പ്രതിനിധി സംഘത്തെ ശശിതരൂർ നയിക്കും…

ന്യൂഡൽഹി (Newdelhi) : പാകിസ്താനിൽനിന്ന് ഉണ്ടാവുന്ന ഭീകരപ്രവർത്തനങ്ങളോടുള്ള ഇന്ത്യയുടെ നിലപാട് വ്യക്തമാക്കാൻ വിദേശ രാജ്യങ്ങളിലേക്ക് രാജ്യം പ്രതിനിധി സംഘത്തെ അയയ്ക്കാൻ നീക്കമുള്ളതായി റിപ്പോർട്ടുകൾ. (Reports suggest that the country is planning...

ഉത്തരവാദിത്വ സമയത്ത് കാണാനില്ല, വിമര്‍ശനവുമായി കോണ്‍ഗ്രസ്‌

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ്. മോദിയുടെ തലയും കൈകളും കാലുകളും കാണാത്ത ഒരു പോസ്റ്ററാണ് കോണ്‍ഗ്രസ് പങ്കുവച്ചിരിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി അവരുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയയിലാണ് പോസ്റ്റര്‍...

കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം; വാതിൽ പെട്രോൾ ഒഴിച്ച് തീയിട്ടു, ജനൽ അടിച്ചു തകർത്തു

കണ്ണൂർ: പിണറായി വെണ്ടുട്ടായിയിലെ കോൺഗ്രസ്‌ ഓഫീസിന് നേരെ ആക്രമണം. ജനൽ ചില്ലുകൾ തകർത്തു. വാതിലിന് തീയിട്ടു. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇന്ന് ഉദ്ഘാടനം ചെയ്യാനിരുന്ന ഓഫീസാണ് ആക്രമിക്കപ്പെട്ടത്. പിന്നിൽ സിപിഎം ആണെന്ന്...

`ഞാന്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ എന്റെ അമ്മയെ സംസ്‌കാര ശൂന്യമായി അധിക്ഷേപിച്ച പയ്യന്‍ അല്ലേ ഈ രാഹുല്‍’ : പത്മജ വേണുഗോപാൽ…

പാലക്കാട് (Palakkad) : എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി സരിന്റെ ഹസ്തദാനം നിരസിച്ച യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റേയും കോൺഗ്രസ് നേതാവ് ഷാഫി പറമ്പിലിന്റേയും നടപടിയ്ക്ക് നേരെ വിമർശനവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. താന്‍...

കെപിസിസി അംഗം കെവി സുബ്രഹ്മണ്യനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

കെപിസിസി അംഗം കെ. വി. സുബ്രഹ്മണ്യനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. ലോക്സഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട് യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവനെതിരെ കെവി സുബ്രഹ്മണ്യൻ പ്രവർത്തിച്ചതായി പരാതി ഉയർന്നിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക...

അടുത്ത കെപിസിസി അധ്യക്ഷനാര്? ചരടുവലികള്‍ തുടങ്ങി ഗ്രൂപ്പുകള്‍

തിരുവനന്തപുരം; കെപിസിസി അധ്യക്ഷ സ്ഥാനത്തിന് (KPCC President) അവകാശവാദം ഉന്നയിക്കാന്‍ കോണ്‍ഗ്രസിലെ എ ഗ്രൂപ്പില്‍ ധാരണ. ഇനി നടക്കാന്‍ പോകുന്ന പുനസംഘടനയില്‍ പദവി വേണമെന്നതാണ് ആവശ്യം. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നാലുടന്‍...

രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ വിജയിച്ചാല്‍ വയനാട് പ്രിയങ്കഗാന്ധി ? കോണ്‍ഗ്രസിന്റെ പ്ലാന്‍ ബി

ദിവസങ്ങള്‍ നീണ്ട സസ്പെന്‍സിന് ശേഷം ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുപിയിലെ അമേഠി, റായ്ബറേലി സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരന്നു. സോണിയ ഗാന്ധി രാജ്യസഭ വഴി പാര്‍ലമെന്റില്‍ എത്തി. അതിനാല്‍ പ്രിയങ്ക അമേഠിയില്‍ നിന്നോ റായ്ബറേലിയില്‍...

Exclusive..കോണ്‍ഗ്രസില്‍ വീണ്ടും ഫണ്ട് തട്ടിപ്പ് വിവാദം… സ്ഥാനാര്‍ത്ഥികള്‍ക്ക് അനുവദിച്ച തുകയും അടിച്ചുമാറ്റി!തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിയ ഉന്നത കോണ്‍ഗ്രസ് നേതാവ് ആര് ?അധ്യക്ഷനായി സുധാകരന്റെ തിരിച്ചുവരവ് തുലാസില്‍..

കോട്ടയം : പണം തട്ടാന്‍ പേരു കേട്ട കുടുംബക്കാരെ പോലെയാണ് കോണ്‍ഗ്രസ്. കൈയിട്ട് വാരാന്‍ കേമന്മാര്‍. പണ്ടൊരു നേതാവ് പറഞ്ഞത് പോലെ കൂടെ കിടന്നുറങ്ങിയാല്‍ അടിവസ്ത്രവും ഊരിയെടുത്തു കൊണ്ടുപോകും. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന്...

ബിജെപി നേതാവ് വേഷം മാറിയെത്തി കോൺഗ്രസിൽ ചേർന്നു

ബെംഗളൂരു (Bengaluru) ∙ ആർഎസ്എസ് (RSS) വേഷത്തിലെത്തിയ ബിജെപി നേതാവ് കോൺഗ്രസിൽ ചേർന്നു. ബാഗൽക്കോട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥി സംയുക്ത പാട്ടീലിന്റെ പ്രചാരണ സമ്മേളനത്തിലാണ് അസാധാരണ സംഭവമുണ്ടായത്. ആർഎസ്എസിന്റെ പരമ്പരാഗത വേഷത്തിലെത്തിയ നിങ്കബസപ്പ, കോൺഗ്രസ് തൊപ്പിയും...

Latest news

- Advertisement -spot_img