ന്യൂഡൽഹി: കൊളസ്‌ട്രോൾ കുറയ്‌ക്കാനുള്ള ഇഞ്ചക്ഷൻ രാജ്യത്ത് ഉടൻ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. ശരീരത്തിലെ മോശം കൊഴുപ്പിന്റെ (LDL) അളവിനെ കുറയ്‌ക്കാൻ കഴിയുന്ന ഇഞ്ചക്ഷനാണിത്. ഇൻക്ലിസിറൻ (Inclisiran) എന്നാണ് പേര്. മുംബൈയിലെ ആശുപത്രിയിൽ മരുന്നിന്റെ ക്ലിനിക്കൽ...