കെ. ആർ. അജിത
പടര്‍ന്നു പന്തലിച്ച് വടവൃക്ഷമായി നില്‍ക്കുന്ന ആല്‍ത്തറ. ആല്‍ത്തറയുടെ ചുവട്ടില്‍ ചെറിയ രണ്ടു വിഗ്രഹങ്ങള്‍.. ഭക്തര്‍ നിറകണ്ണുകളോടെയും തൊഴുകൈകളോടെയും നില്‍ക്കുന്നു. ഇത് പാലക്കാട് ജില്ലയിലെ പ്രകൃതി ക്ഷേത്രം എന്നറിയപ്പെടുന്ന ചിങ്ങന്‍ചിറ ക്ഷേത്രമാണ്...