Friday, April 4, 2025
- Advertisement -spot_img

TAG

china

എച്ച്എംപിവി വൈറസ് ഇന്ത്യയിലെത്തി; ബെംഗളൂരുവിലെ എട്ട് മാസം പ്രായമുള്ള കുട്ടിക്ക്…

ബെംഗളൂരു (Bangalur) : ചൈനയിൽ വ്യാപകമായി പടരുന്ന എച്ച്എംപിവി വൈറസ് (ഹ്യൂമൻ മെറ്റന്യൂമോ വൈറസ്) ഇന്ത്യയിൽ സ്ഥിരീകരിച്ചു. (HMPV virus (human metanneumovirus), which is spreading widely in China, has...

വിചിത്ര പ്രതിഭാസം; ചൈനയിൽ ഏഴ് സൂര്യന്മാർ ഒരുമിച്ചുദിച്ചുയർന്നു….

സമൂഹ മാധ്യമങ്ങളിൽ ചൈനയിൽ ഏഴ് സൂര്യന്മാർ ആകാശത്ത് ഒന്നിച്ചുദിച്ച് നിൽക്കുന്ന ചിത്രം വൈറലാണ്. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ചെംഗ്ഡുവിലെ ഒരു ആശുപത്രിയിൽ വച്ച് മിസ് വാങ്...

പശുക്കളുടെ യാത്രയ്ക്കായി മാത്രം ഒരു വിമാനത്താവളം

പശുക്കളുടെ യാത്രയ്ക്കായി മാത്രം ഒരു വിമാനത്താവളം എന്നു കേട്ടാൽ അമ്പരപ്പ് തോന്നേണ്ട . സംഗതി സത്യമാണ്. ഒരു ലക്ഷം ഗോക്കളെ പരിപാലിയ്ക്കണമെങ്കിൽ ഇതൊക്കെ വേണ്ടി വരും . രണ്ടേകാൽ കോടി ഏക്കറിലാണ് ലോകത്തിലെ...

ചൈനയിലെ റെയിൽവേ സ്റ്റേഷൻ ഭീമൻ സാനിറ്ററി പാഡ് പോലെ…

ചൈന (China) യിലെ ഒരു റെയിൽവേ സ്റ്റേഷന്റെ ഡിസൈൻ (Design of railway station) ഇപ്പോൾ സോഷ്യൽ മീഡിയ (Social media) യിൽ ആകെയും ചർച്ചയായി മാറിയിരിക്കുകയാണ്. അത് നിർമ്മിക്കാനാവശ്യമായി വരുന്ന തുകയോ...

ചൈനയിൽ ബസ് അപകടം: 14 പേർ മരിച്ചു, 37 പേർക്ക് പരിക്ക്

ചൈന (China) : ചൈനയിൽ വൻ വാഹനാപകടം. വടക്കൻ ചൈനയിലെ ഷാൻസി പ്രവിശ്യ(Shaanxi province in northern China) യിൽ പാസഞ്ചർ ബസ് (Passenger bus) ടണൽ ഭിത്തിയിൽ ഇടിച്ച് 14 യാത്രക്കാർ...

ചൈനയിൽ ഉഗ്രസ്ഫോടനം, ഒരു മരണം, 22 പേർക്ക് പരുക്ക്

ബെയ്ജിങ് (Beijing) : ചൈനയിലെ ഹെബേയ് പ്രവിശ്യയിലെ ജനവാസ മേഖലയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. സംഭവത്തിൽ 22 ഓളം പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. ഗ്യാസ് ലീക്കായതാണ് സ്ഫോടനത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ബെയ്ജിങ്ങിൽനിന്ന് ഏകദേശം...

ചൈന ഇന്ത്യയുടെ ശത്രുപക്ഷത്തോ?

ചൈനീസ് കപ്പൽ മാലദ്വീപിലേക്കു തിരിച്ചതായി റിപ്പോർട്ട്. . ഇന്ത്യയും മാലദ്വീപും തമ്മിലുള്ള തർക്കം തുടരുന്നതിനിടെയാണു ചൈനയുടെ നീക്കം. ഷിയാങ് യാങ് ഹോങ് 03 എന്ന പേരിലുള്ള ഗവേഷണ കപ്പലാണ് മാലദ്വീപ് തീരത്തെത്തുന്നത്. മാലദ്വീപ്...

ചൈനയിൽ വൻ ഭൂചലനം; 7.2 തീവ്രത

ബെയ്‌ജിങ്: ചൈനയിലെ തെക്കൻ ഷിൻജിയാങ്ങ് - കിർഗിസ്ഥാൻ അതിര്‍ത്തിയിൽ വൻ ഭൂചലനം. തിങ്കളാഴ്ച രാത്രിയാണ് 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്തത്. ചൈനയിലെ വുഷി കൗണ്ടിയിലാണ് പ്രഭവകേന്ദ്രം. ഇന്ത്യന്‍ സമയം രാത്രി...

മാലിദ്വീപിന് പിന്തുണയുമായി ചൈന

ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മൗലിദ്വീപിന് അനുകൂലമായ ഇടപെടലുമായി ചൈന രംഗത്ത്. മാലിദ്വീപിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ ബാഹ്യ ഇടപെടലുകളെ ശക്തമായി എതിർക്കുന്നുവെന്ന പ്രസ്താവനയാണ് ചൈനയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. മാലിദ്വീപ് പ്രസിഡൻ്റ്...

ചൈനീസ് ന്യൂമോണിയ : അഞ്ച് സംസ്ഥാനങ്ങളിൽ ജാ​ഗ്രതാ നിർദ്ദേശം

ചൈനയിൽ കുട്ടികൾക്കിടയിൽ ശ്വാസകോശ രോ​ഗം വ്യാപകമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ ജാ​ഗ്രതാ നിർദ്ദേശം. കർണാടക, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ​ഗുജറാത്ത്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളാണ് ജാ​ഗ്രതാ നിർദ്ദേശം നൽകിയത്. പൊതുജനാരോ​ഗ്യവും ആശുപത്രികളിലെ തയ്യാറെടുപ്പുകളും...

Latest news

- Advertisement -spot_img