Saturday, April 5, 2025
- Advertisement -spot_img

TAG

chief minister

2.69 ലക്ഷം രൂപ കേരള മുഖ്യമന്ത്രിയുടെ ഭാര്യയുടെ ചികിത്സാ ചെലവ്

തിരുവനന്തപുരം: കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലാ വിജയന്റെ ചികിത്സ ചെലവുകള്‍ക്കായി 2,69,434 രൂപ അനുവദിച്ചുകൊണ്ട് പൊതുഭരണ വകുപ്പ് ഉത്തരവ് .പുറപ്പെടുവിച്ചു. 24.7.2023 മുതല്‍ 2.8.2023വരെയുള്ള കാലയളവില്‍ ചികിത്സയ്ക്ക് ചെലവായ തുകയില്‍ കമലാ...

ജോലിത്തിരക്കു കാരണം ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥനും ഇന്ന് ഹാജരായില്ല

ആലപ്പുഴ: നവകേരള(Navakerala) യാത്രക്കിടെയുണ്ടായ സംഘർഷത്തിൽ ആലപ്പുഴയിൽ വച്ച് യൂത്ത് കോൺഗ്രസ്(Youth Congress) പ്രവർത്തകരെ വളഞ്ഞിട്ട് തല്ലിയ കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാനും പേഴ്സണല്‍സുരക്ഷാ ഉദ്യോഗസ്ഥനും ചോദ്യം ചെയ്യലിന് ഇന്ന് ഹാജരായില്ല. ഗൺമാൻ (Gun...

മുഖ്യമന്ത്രിയുടെ ഗണ്‍മാന് നോട്ടീസ്; തിങ്കളാഴ്ച്ച ഹാജരാകണം

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസിൽ സുരക്ഷാ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും. തിങ്കളാഴ്ച്ച ഹാജരാകന്‍ ഗണ്‍മാന്‍ അനില്‍ കുമാറിനും സുരക്ഷാ സേനയിലെ എസ് സന്ദീപിനും നോട്ടീസ് നല്‍കി. കേസെടുത്ത് ഒരു മാസം കഴിയുമ്പോഴാണ് പൊലീസ് നടപടി....

കേന്ദ്ര അവഗണനക്കെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും ദില്ലിയിലേക്ക്

ഫെബ്രുവരി 8 ന് ജന്തർ മന്ദറിൽ പ്രതിഷേധ സമരം തിരുവനന്തപുരം: കേരളത്തോടുളള കേന്ദ്രത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ച് ദില്ലിയിൽ ഫെബ്രുവരി 8 ന് സമരത്തിനിറങ്ങാൻ മുഖ്യമന്ത്രിയും മന്ത്രിമാരും. ജനപ്രതിനിധികളെയടക്കം പങ്കെടുപ്പിച്ച് ജന്തർ മന്ദറിൽ സമരം നടത്താൻ...

മുഖ്യമന്ത്രി ആവണമെന്ന ആഗ്രഹം ഏഴയലത്ത് പോലുമില്ല’; കെ.കെ ശൈലജ

മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗുഡ് ലിസ്റ്റിൽ പെട്ടയാളാണ് താനെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ 24-നോട്. അതുകൊണ്ടാണ് പാർട്ടിയിൽ വളരാനായത്. മുഖ്യമന്ത്രിക്ക് തന്നോട് യാതൊരു എതിർപ്പുമില്ല. മുഖ്യമന്ത്രിക്ക് എതിർപ്പുണ്ട് എന്നത് കെട്ടുകഥയാണെന്നും കെ.കെ...

മുഖ്യമന്ത്രിയ്‌ക്കെതിരെ വിമർശനവുമായി എം.ടി

കോഴിക്കോട്: മുഖ്യമന്ത്രിയെ വേദിയിലിരുത്തി അധികാര ദുർവിനിയോഗവും വ്യക്തിപൂജയുമടക്കമുള്ള വിഷയങ്ങളിൽ രൂക്ഷ വിമർശനവുമായി എം.ടി വാസുദേവൻ നായർ. രാഷ്ട്രീയമെന്നാൽ ഏത് വിധേനയും അധികാരം നേടിയെടുക്കാനുള്ള മാർഗ്ഗമായി ഇന്ന് മാറിയെന്ന പറഞ്ഞ എം.ടി വ്യക്തിപൂജകളിൽ മുൻ...

അനാവശ്യ മത്സര ബോധം കൊണ്ട് കൗമാര മനസുകൾ കലുഷിതമാക്കരുതെന്ന് മുഖ്യമന്ത്രി

അറുപത്തി രണ്ടാമത് സംസ്ഥാന സ്കൂള്‍ കലോല്‍സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഇത് ഏഷ്യയിലെ തന്നെ വലിയ കലോത്സവമാണ്. സംസ്ഥാന ഗവൺമെന്റ് വലിയ സജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി...

മുഖ്യമന്ത്രി മസ്കറ്റ് ഹോട്ടലിൽ

തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കിയ ക്രിസ്മസ് വിരുന്നിൽ മതമേലദ്ധ്യക്ഷൻമാർക്കൊപ്പം. പ്രതിപക്ഷവും യുഡിഎഫും ബഹിഷ്കരിച്ചെങ്കിലും പി വി അബ്ദുൾ വഹാബ് എംപി പങ്കെടുത്തു

മുഖ്യമന്ത്രിയുടെ വിരുന്നിലേക്ക് ഗവര്‍ണര്‍ക്ക് ക്ഷണമില്ല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ക്രിസ്മസ്, പുതുവത്സര വിരുന്ന് ഇന്ന് തലസ്ഥാനത്ത്. പന്ത്രണ്ടരക്ക് മാസ്ക്കറ്റ് ഹോട്ടലിലെ ചടങ്ങിൽ ക്ഷണിക്കപ്പെട്ട അതിഥികളാകും പങ്കെടുക്കുക. ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിരുന്നിലേക്ക് ക്ഷണിച്ചിട്ടില്ല. സജി ചെറിയാൻ വിവാദ പരാമർശം തിരുത്തിയതിനാൽ...

മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി ശ്രീജിത്ത് പണിക്കർ

യാത്ര ചെയ്യുമ്പോൾ ഔദ്യോഗിക കാര്യങ്ങൾ നിർവഹിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന് കാരവൻ സൗകര്യം ഒരുക്കണം എന്ന എഡിജിപിയുടെ നിർദ്ദേശം വിമർശനങ്ങൾക്ക് കാരണമാകുന്നു . ഇപ്പോഴിതാ, ഇതിനെതിരെ പരിഹാസവുമായി ശ്രീജിത്ത് പണിക്കർ രംഗത്തെത്തിയിരിക്കുകയാണ് ....

Latest news

- Advertisement -spot_img