Thursday, July 3, 2025
- Advertisement -spot_img

TAG

chief minister

‘മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പ പൂർണ്ണമായി എഴുതിത്തള്ളണം; ബാങ്കിനിത് താങ്ങാനാവുന്നതേയുള്ളൂ’; മുഖ്യമന്ത്രി

വയനാട് (Wayanad) : ഉരുൾപൊട്ടലിൽ സർവതും നഷ്ടമായവരുടെ വായ്‌പകൾ എഴുതിത്തള്ളാൻ ബാങ്കുകൾ തയ്യാറാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബാങ്കേഴ്‌സ് സമിതിയുടെ പ്രത്യേക യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. സാധാരണ ബാങ്കുകള്‍ സ്വീകരിക്കുന്ന കടത്തിന്റെ...

അർജുന്റെ കുടുംബത്തിന് കത്തയച്ച് മുഖ്യമന്ത്രി;അർജുനെ കണ്ടെത്താൻ സർക്കാർ വേണ്ടതെല്ലാം ചെയ്യും…

തിരുവനന്തപുരം (Thiruvananthapuram) : ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യവും ചെയ്യുമെന്ന് മുഖ്യമന്ത്രി. പിണറായി വിജയന്‍. അര്‍ജുന്റെ കുടുംബത്തിന് മുഖ്യമന്ത്രി...

കുവൈറ്റ് അപകടം വലിയ ദുരന്തം, കുടുംബങ്ങളെ എത്ര സഹായിച്ചാലും മതിയാകില്ല: മുഖ്യമന്ത്രി

കൊച്ചി (Kochi) : കുവൈറ്റ് അപകടം പ്രവാസ ജീവിതത്തിൽ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ ജീവനാടിയായാണ് പ്രവാസികളെ നാം കാണുന്നത്. കുടുംബങ്ങൾക്കുണ്ടായത് തീരാനഷ്ടമാണ്. കുവൈറ്റ് സർക്കാർ ഫലപ്രദമായ...

തെരഞ്ഞെടുപ്പ്‌ തോല്‍വിയില്‍ ക്യാപ്റ്റന് മൗനം; സോഷ്യല്‍ മീഡിയയിലും പ്രതികരണമില്ല

തിരുവനന്തപുരം (Thiruvananthapuram) : ലോക്സഭാ തിരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ തോൽവിയിൽ പ്രതികരിക്കാതെ `മൗനം' പാലിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ സിറ്റിങ് സീറ്റായ ആലപ്പുഴ കൈവിട്ട എൽഡിഎഫ് ആലത്തൂരിൽ മാത്രമാണ് ആശ്വാസ ജയം നേടിയത്. കേരളത്തിലെ...

മൈക്ക് വീണ്ടും പണിമുടക്കി ; പൊട്ടിച്ചിരിച്ചു മുഖ്യമന്ത്രി

തൃശ്ശൂർ (Thrissur) : ഇത്തവണയും മുഖ്യമന്ത്രി (Chief Minister) യുടെ വാർത്താ സമ്മേളന (Press conference) ത്തിനിടെ മൈക്ക് (Mike) പണിമുടക്കി. മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങുമ്പോഴായിരുന്നു മൈക്കിൽ നിന്ന് ഉച്ചത്തിൽ ശബ്ദം ഉയരുകയും...

മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ മാസപ്പടിക്കേസ് വിധി ഈ മാസം 19ലേക്കു മാറ്റി

തിരുവനന്തപുരം (Thiruvananthapuram) : മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കുമെതിരായ മാസപ്പടി ഹർജിയിൽ വിജിലൻസ് കോടതി ഈ മാസം 19ന് വിധിപറയും. (The Vigilance Court will pass judgment on the...

മൈക്ക് വീണ്ടും പിണങ്ങി, മുഖ്യമന്ത്രി മൈക്ക് ഒഴിവാക്കി പത്രസമ്മേളനം നടത്തി

പത്തനംതിട്ട (Pathanamthitta) : ഉച്ചഭാഷിണി സംവിധാനത്തിലെ പ്രശ്‌നങ്ങള്‍മൂലം മൈക്ക് ഒഴിവാക്കി മുഖ്യമന്ത്രി (The Chief Minister skipped the mic due to problems with the loudspeaker system) പിണറായി വിജയന്റെ...

മൈക്ക് ഒടിഞ്ഞതിനാൽ മുഖ്യമന്ത്രിയുടെ പ്രസംഗം അഞ്ച് മിനിട്ടോളം തടസപ്പെട്ടു

കോട്ടയം (Kottayam) : മൈക്ക് ഒടിഞ്ഞുവീണതോടെ അഞ്ച് മിനിട്ടോളം മുഖ്യമന്ത്രി (Chief Minister) യുടെ പ്രസംഗം തടസപ്പെട്ടു. ഇന്ന് കോട്ടയത്ത് നടക്കുന്ന നിരവധി പരിപാടികളിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്. ഇതിൽ ആദ്യത്തേതായിരുന്നു വൈക്കത്തേത്. പ്രസംഗത്തിനായി...

ഇന്ത്യയിൽ ഏറ്റവും കുറവ് ദരിദ്രരുള്ളത് കേരളത്തിൽ ; അതിന് കാരണം ഇടതു ഭരണം: മുഖ്യമന്ത്രി

ഇന്ത്യ (India) യിൽ ഇപ്പോൾ ഏറ്റവും കുറവ് ദരിദ്രരുള്ളത് കേരള (Keralam) ത്തിലാണെന്നും അതിന്റെ കാരണം ഇടതു ഭരണ (left rule മാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ (Chief Minister Pinarayi Vijayan....

സിദ്ധാർത്ഥന്റെ മരണം; സിബിഐക്ക് വിട്ട് മുഖ്യമന്ത്രി

പൂക്കോട് (Pookkod) : വെറ്ററിനറി സർവകലാശാല (Veterinary University) യിലെ രണ്ടാംവർഷ വിദ്യാർഥി സിദ്ധാർത്ഥി (Second year student Siddharth)ന്റെ ദൗർഭാഗ്യകരമായ മരണം നാടിനെയാകെ ദുഃഖത്തിൽ ആഴ്ത്തിയതാണെന്ന് മുഖ്യമന്ത്രി. സിദ്ധാർത്ഥിൻ്റെ പിതാവും ബന്ധുക്കളും...

Latest news

- Advertisement -spot_img