Monday, May 19, 2025
- Advertisement -spot_img

TAG

chief minister

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ പകരക്കാരനായി ഇനി എ.പ്രദീപ് കുമാർ …

കോഴിക്കോട് (Calicut) : സിപിഎം നേതാവ് എ പ്രദീപ് കുമാര്‍ മുഖമന്ത്രിയുടെ പ്രൈവറ്റ് സെകട്ടറി. നിയമനം സംബന്ധിച്ച് ഉത്തരവിറക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. (CPM leader A Pradeep Kumar...

എന്‍.പ്രശാന്തിന്റെ സസ്‌പെന്‍ഷനില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍, ചീഫ് സെക്രട്ടറി നേരിട്ട് ഹിയറിങ് നടത്തും

തിരുവനന്തപുരം (Thiruvananthapuram) : സസ്പെന്‍ഷനില്‍ തുടരുന്ന എന്‍ പ്രശാന്ത് ഐഎഎസിന്റെ വിശദീകരണം നേരിട്ട് കേള്‍ക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഇതിന്റെ ഭാഗമാമായി ചീഫ് സെക്രട്ടറി നേരിട്ട് ഹിയറിങ് നടത്തും. അടുത്ത ആഴ്ച നേരിട്ട്...

മോഹന്‍ലാല്‍-പൃഥ്വിരാജ് സിനിമ എമ്പുരാന് മുഖ്യമന്ത്രിയുടെ പിന്തുണ…

മോഹന്‍ലാല്‍ - പൃഥ്വിരാജ് സിനിമ എമ്പുരാനെതിരെ ഉയര്‍ന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ചും ചിത്രം റീ സെന്‍സര്‍ ചെയ്യാന്‍ നിര്‍മ്മാതാക്കളെ നിര്‍ബന്ധിതരാക്കിയ സാഹചര്യത്തെക്കുറിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍. (Chief Minister Pinarayi Vijayan spoke about...

ഡല്‍ഹിയെ നയിക്കാൻ ഇനി രേഖ ഗുപ്‌ത; സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു…

ന്യൂഡല്‍ഹി (Newdelhi) : രാജ്യ തലസ്ഥാനത്തിന്‍റെ ഒന്‍പതാമത് മുഖ്യമന്ത്രിയായി ബിജെപിയില്‍ നിന്നുള്ള രേഖ ഗുപ്‌ത സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റു. (BJP's Rekha Gupta was sworn in as the ninth Chief...

‘ക്ലിഫ് ഹൗസിൽ പുലി ഇറങ്ങിയെങ്കിൽ കേരളം രക്ഷപ്പെട്ട് പോയേനെ’: സന്ദീപ് വാര്യർ

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. (Congress leader Sandeep Warrier strongly criticized the Chief Minister.) മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ പുലി ഇറങ്ങിയെങ്കിൽ കേരളം...

പുതിയ ഗവര്‍ണര്‍ ഇന്നെത്തും; മുഖ്യമന്ത്രിയും സ്പീക്കറും ചേർന്ന് സ്വീകരിക്കും…

തിരുവനന്തപുരം (Thiruvananthapuram) : സംസ്ഥാനത്തിന്റെ 23മത് ഗവർണറായി നിയമിതനായ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഇന്ന് തലസ്ഥാനത്തെത്തും. വൈകിട്ട് 5ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന നിയുക്ത ഗവർണറെ മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ. ഷംസീർ,...

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ബസ് ഓടിച്ചുകയറ്റിയ സ്വകാര്യബസ് ഡ്രൈവര്‍ക്കെതിരെ കേസ്

കോഴിക്കോട് (Kozhikkod) : സ്വകാര്യ ബസ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ബസ് ഓടിച്ചുകയറ്റിയതിന് ഡ്രൈവര്‍ക്കെതിരെ കേസ്. നിലാവ് എന്ന പേരിലുള്ള ബസിന്റെ ഡ്രൈവര്‍ക്കെതിരെയാണ് കേസ്. അലക്ഷ്യമായി വാഹനമോടിച്ചെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വാഹന വ്യൂഹം തീരുന്നതിന് മുമ്പേ...

കോടിയേരി ബാലകൃഷ്ണന്റെ വെങ്കല പ്രതിമ മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു

തലശ്ശേരി (Thalasseri) : മുഖ്യമന്ത്രി പിണറായി വിജയൻ എന്നെന്നും ഓർമ്മയിൽ നിറഞ്ഞു നിൽക്കുന്ന കോടിയേരി ബാലകൃഷ്ണന്റെ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്തു. കോടിയേരി വിട പറഞ്ഞിട്ട് ഇന്നേക്ക് രണ്ട് ആണ്ട്. പ്രതിസന്ധികളിൽ പാർട്ടിയെ...

മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് യൂത്ത് കോൺ​ഗ്രസ് മാർച്ച്; വിവിധയിടങ്ങളിൽ സംഘർഷം, ജലപീരങ്കി..

തിരുവനന്തപുരം (Thiruvananthapuram) : സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യൂത്ത് കോൺ​ഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിനിടെ സംഘർഷം. മുഖ്യമന്ത്രി രാജിവയ്ക്കണം, ആരോപണങ്ങൾ നേരിടുന്ന ഉദ്യോ​ഗസ്ഥർക്കെതിരെ വിശദമായ അന്വേഷണം നടത്തണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യൂത്ത്...

‘മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പ പൂർണ്ണമായി എഴുതിത്തള്ളണം; ബാങ്കിനിത് താങ്ങാനാവുന്നതേയുള്ളൂ’; മുഖ്യമന്ത്രി

വയനാട് (Wayanad) : ഉരുൾപൊട്ടലിൽ സർവതും നഷ്ടമായവരുടെ വായ്‌പകൾ എഴുതിത്തള്ളാൻ ബാങ്കുകൾ തയ്യാറാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബാങ്കേഴ്‌സ് സമിതിയുടെ പ്രത്യേക യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. സാധാരണ ബാങ്കുകള്‍ സ്വീകരിക്കുന്ന കടത്തിന്റെ...

Latest news

- Advertisement -spot_img