Thursday, April 3, 2025
- Advertisement -spot_img

TAG

chennai

ചെന്നൈ അണ്ണാ സർവകലാശാല കാംപസിൽ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ബിരിയാണി കച്ചവടക്കാരൻ പിടിയിൽ…

ചെന്നൈ (Chennai) : അണ്ണാ സര്‍വകലാശാല കാംപസി (Anna University Campus)ല്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. കോട്ടൂര്‍പുരം സ്വദേശി ജ്ഞാനശേഖരന്‍ (37)...

കരിങ്കൽ ലോറിയും ബസുകളും കൂട്ടിയിടിച്ച് നാല് മരണം…

ചെന്നൈ (Chennai) : ചെന്നൈയ്ക്ക് സമീപം ചെങ്കൽപ്പേട്ടിൽ വാഹനാപകടത്തിൽ നാല് പേർ മരിച്ചു. പാലമാത്തൂരിൽ പുലർച്ചെ കരിങ്കൽ ലോറിയും ബസുകളും കൂട്ടിയിടിച്ച് ആണ് അപകടമുണ്ടായത്. ചെന്നൈയിലേക്ക് വരികയായിരുന്ന സ്വകാര്യ സ്ലീപ്പർ ബസാണ് ലോറിയുമായി...

പ്രധാനമന്ത്രി ഇന്നും നാളെയും ചെന്നൈയിൽ….

ചെന്നൈ (Chennai) രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി (Prime Minister Narendra Modi) ഇന്ന് ചെന്നൈയിലെത്തും. വൈകിട്ട് ആറിന് ചെന്നൈ പോണ്ടിബസാറിൽ റോഡ് ഷോ (Road show in Chennai Pontibazar)...

ഹെൽമറ്റ് ധരിക്കാത്തതിനാൽ വഴിയിലിട്ടു മർദിച്ച പോലീസുകാർക്കെതിരെ നടപടി

ചെന്നൈ(Chennai) : തമിഴ്നാട്ടിലെ ചെന്നൈ (Chennai) യിൽ ഞായറാഴ്ചയാണ് സംഭവം ഹെൽമറ്റ് (Helmet) ധരിക്കാതെ ബൈക്കിലെത്തിയ യുവാവിനെ റോഡ് സൈഡിലിട്ട് തല്ലി ചതച്ച പൊലീസുകാർക്കെതിരെ നടപടി. കോയമേട് (Koyamed) ഭാഗത്ത്...

കൈത്താങ്ങുമായി റിലീഫ് കളക്ഷൻ കേന്ദ്രങ്ങൾ

കൊച്ചി : ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ് നാട്ടിലുണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസവുമായി ഡോക്ടർ.എ.പി.ജെ. അബ്ദുൽ കലാം ഫൗണ്ടേഷൻ കേരള ചാപ്റ്റർ ഡി.എം.കെ. കേരള ടീമുമായി സഹകരിച്ചു ചെന്നൈക്കു ഒരു കൈതാങ്ങ് റിലീഫ്...

ചെന്നൈയെ സഹായിക്കാൻ മലയാളികൾ തയ്യാറാവണം: മുഖ്യമന്ത്രി

അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ ചെന്നൈയെ സഹായിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ടെന്നും ചേർത്തുപിടിക്കേണ്ട സാഹചര്യത്തിൽ അതിന് തയ്യാറാവണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തൃശ്ശൂരിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നവകേരള സദസ്സിനായി തൃശ്ശൂരിലെത്തിയതായിരുന്നു...

പേമാരിയിൽ വിറങ്ങലിച്ച് ചെന്നൈ: രണ്ടു മരണം

ഇന്നലെ രാത്രി മുതൽ പെയ്തിറങ്ങിയ പേമാരിയിൽ വിറങ്ങലിച്ച് ചെന്നൈ നഗരം. മഴക്കെടുതിയിൽ ചെന്നൈയിൽ ഇസിആർ റോഡിൽ മതിൽ ഇടിഞ്ഞുവീണ് രണ്ടുപേർ മരണമടഞ്ഞു. മഴക്കെടുതിയിൽ ചെന്നൈ സർക്കാർ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു . മഴക്കെടുതിയിൽ...

തമിഴ്നാട്ടിൽ അതിശക്തമായ മഴയ്ക്ക് സാധ്യത.

ചെന്നൈ: തമിഴ്‌നാട്ടില്‍ വ്യാപക മഴ തുടരുകയാണ്. തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കല്‍ തീരപ്രദേശങ്ങളില്‍ ഒറ്റപ്പെട്ട കനത്ത അതിശക്തമായ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.ഇവിടെ 115.6 മുതല്‍ 204.6 എംഎം വരെ മഴ...

പടക്കമില്ലാതെന്ത് ദീപാവലി; നിയന്ത്രണം പാലിച്ച് ചെന്നൈ……

ദീപാവലിക്ക് പടക്കങ്ങൾ പൊട്ടിക്കുന്നതിന് വിവിധ സംസ്ഥാനങ്ങളില്‍ ഇക്കുറി കടുത്ത നിയന്ത്രണമാണുള്ളത്. രാജ്യത്തെ 70 ശതമാനം പടക്കങ്ങളും നിർമിക്കുന്ന തമിഴ്നാട്ടിലും കടുത്ത നിയന്ത്രണമാണ്. എങ്കിലും ഈ നിയന്ത്രണങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷമാക്കുകയാണ്...

Latest news

- Advertisement -spot_img