തൃശൂര്‍ (Thrissur) : ചാലക്കുടിയില്‍ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാര്‍. (Locals say they saw a leopard again in Chalakudy.) വീട്ടുകാരുടെ കണ്‍മുന്നില്‍ വെച്ച് വളര്‍ത്തു നായയെ പുലി കടിച്ചു...
തൃശൂര്‍ (Thrisur) : തൃശൂര്‍ ചാലക്കുടി നഗരത്തില്‍ പുലിയിറങ്ങി. (A leopard has descended on Chalakudy city in Thrissur.) സൗത്ത് ജംഗ്ഷനില്‍ നിന്ന് 150 മീറ്റര്‍ മാറി ബസ് സ്റ്റാന്‍ഡിനടുത്ത്...
ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിൽ 2024 - 2025 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതി രൂപീകരണത്തോടനുബന്ധിച്ച് വികസന സെമിനാർ സംഘടിപ്പിച്ചു. ഉദ്ഘാടനം സനീഷ് കുമാർ ജോസഫ് എംഎൽഎ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു...
ചാലക്കുടി: ചാലക്കുടി മേഖലയിൽ ഒരൊറ്റ രാത്രി കൊണ്ട് രേഖപ്പെടുത്തിയത് കനത്ത മഴ. അതിരപ്പിള്ളി പഞ്ചായത്തിൽ 200 മില്ലി മീറ്ററിന് അടുത്തപ്പോൾ ചാലക്കുടി നഗരസഭ പ്രദേശത്ത് മഴയുടെ അളവ് 100 എംഎം കടന്നു. ചാലക്കുടിപ്പുഴയിൽ...
തൃശൂർ: ചാലക്കുടിയിൽ എസ്എഫ്ഐ ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസ് ജീപ്പ് അടിച്ചു തകർത്ത സംഭവത്തിനൊടുവിൽ അരങ്ങേറിയത് നാടകീയരംഗങ്ങൾ. ഐടിഐ തെരഞ്ഞെടുപ്പിൽ ജയിച്ചതിന് ശേഷമുള്ള ആഹ്ളാദ പ്രകടനത്തിനിടെയാണ് പൊലീസ് ജീപ്പ് അടിച്ചു തകർത്തത്. ആക്രമണം നടത്തിയ...