കേന്ദ്ര മാനവവിഭവശേഷിമന്ത്രാലയം കോളേജ്/സർവകലാശാല വിദ്യാർഥികൾക്ക് അനുവദിക്കുന്ന 2023-’24 അധ്യയനവർഷത്തെ സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് (ഫ്രഷ്/റിന്യൂവൽ) ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി ജനുവരി 31 വരെ നീട്ടി.
യോഗ്യത: കേരള സ്റ്റേറ്റ് ഹയർസെക്കൻഡറി/വൊക്കേഷണൽ ഹയർസെക്കൻഡറി ബോർഡുകൾ നടത്തിയ...