കവടിയാർ കൊട്ടാരം പണി തീരാത്ത വീടുപോലെയാണെന്ന് തുറന്നുപറഞ്ഞ് പ്രിൻസ് ആദിത്യവർമ. കൊട്ടാരത്തിലുളള സാധനങ്ങൾക്ക് കുറഞ്ഞത് അറുപത് വർഷത്തിൽ കൂടുതൽ പഴക്കമുണ്ടെന്നും അദ്ദേഹം പറഞ്ഞു. താൻ ജനിച്ച സമയത്ത് കൊട്ടാരത്തിന് സ്വന്തമായി ഒരുപാട് ഭൂമിയുണ്ടായിരുന്നുവെന്നും...