ആവണക്കെണ്ണയ്ക്ക് ഒരപാട് ആരോഗ്യഗുണങ്ങൾ ഉണ്ടെന്ന് അറിയാമല്ലോ. എന്നാൽ ആവണക്കെണ്ണ ഉപയോഗിക്കുന്നതിലൂടെ സ്ത്രീകൾക്ക് പ്രത്യേക ഗുണങ്ങളുണ്ട്. ആൻറി - ഇൻഫ്ലമേറ്ററി, ആൻ്റി ഓക്‌സിഡൻ്റ്, ആൻറി ബാക്ടീരിയൽ ഗുണങ്ങളാൽ സമ്പുഷ്ടമായ ആവണക്കെണ്ണ അതിൻ്റെ ആരോഗ്യ ഗുണങ്ങൾക്കായി...