Wednesday, April 2, 2025
- Advertisement -spot_img

TAG

case

സഹതടവുകാരിയെ ആക്രമിച്ചതിന് ഷെറിനെതിരെ കേസ്…

കണ്ണൂർ (Kannoor) : ഭാസ്‌കര കാരണവർ വധക്കേസിൽ ജയിൽ കഴിയുന്ന ഷെറിനെതിരെ സഹതടവുകാരിയെ മർദ്ദിച്ചതിന് കേസ്. (A case has been filed against Sher, who is in jail in...

എം എൽ എ യു പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസ്; എക്സൈസ് ഉദ്യോഗസ്ഥർ ഹാജരാകണമെന്ന് നിർദേശം

കായംകുളം എംഎൽഎ യു പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസിൽ രണ്ട് ഉദ്യോഗസ്ഥർ ഹാജരാകണമെന്ന് നിർദേശം. ഈ മാസം അവസാനം ഹാജരാകണമെന്ന നിർദ്ദേശം നൽകി എക്സൈസ് കമ്മിഷണർ. (Two officials have been directed...

ലൈംഗിക പീഡന പരാതിയില്‍ നടന്‍ ഇടവേള ബാബുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു

എറണാകുളം (Eranakulam) :നടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രത്യേക അന്വേഷണ സംഘത്തിനു മുന്‍പില്‍ ഇടവേള ബാബു ചോദ്യംചെയ്യലിന് ഹാജരായി. കൊച്ചിയിലെ തീരദേശ പൊലീസ് ആസ്ഥാനത്താണ് ഹാജരായത്. കേസിൽ ഇടവേള ബാബുവിന് കോടതി മുൻകൂർജാമ്യം അനുവദിച്ചിരുന്നു....

സിനിമ മേഖലയിലെ ലൈംഗികാരോപണ കേസുകളിൽ മാർഗ്ഗ രേഖ തയ്യാറായി. സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യുന്ന കേസുകൾ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും

 സിനിമാമേഖലയില്‍ വനിതകള്‍ നേരിട്ട ദുരനുഭവങ്ങള്‍ അന്വേഷിക്കുന്നതിന് രൂപം നല്‍കിയ പ്രത്യേക അന്വേഷണസംഘം പോലീസ് ആസ്ഥാനത്ത് യോഗം ചേര്‍ന്ന് തുടരന്വേഷണത്തിന് മാര്‍ഗ്ഗരേഖ തയ്യാറാക്കി. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലായിരുന്നു...

വടിവാൾ കാട്ടി വിരട്ടി ഓട്ടോ ഡ്രൈവർ; കേസെടു‌ത്ത് പൊലീസ്

മലപ്പുറം (Malappuram) : ബസ്സിനു മുന്നിൽ വടിവാൾ വീശി ഓട്ടോറിക്ഷയുടെ യാത്ര. ദേശീയപാതയിൽ കൊട്ടപ്പുറം മുതൽ എയർപോർട്ട് ജങ്ക്ഷൻ വരെയാണ് ബസ്സിന്റെ വഴി തടസ്സപ്പെടുത്തിക്കൊണ്ട് ഓട്ടോ യാത്ര നടത്തിയത്. ബസ് ജീവനക്കാരുടെ പരാതിയിൽ...

13കാരന്‍ ഓടിച്ച സ്കൂട്ടറിന്റെ പിന്നില്‍ സിഗരറ്റും വലിച്ച് പിതാവ്…

മലപ്പുറം (Malappuram) : കഴിഞ്ഞ ദിവസം മഞ്ചേരി- അരീക്കോട് റോഡി(Mancheri- Areekode Road) ല്‍ 13 വയസുള്ള മകനെ കൊണ്ട് സ്‌കൂട്ടര്‍ ഓടിപ്പിച്ച് പിന്നിലിരുന്ന് യാത്ര ചെയ്ത സംഭവത്തില്‍ പിതാവിനെതിരെ കേസ്. മോട്ടോര്‍...

‘ഒന്ന് ജീവിച്ചോട്ടെ മാഡം, വഴീന്ന് മാറിനിൽക്ക്: അടുത്ത കേസുണ്ടാക്കാനുള്ള വഴി നോക്കിയിരിക്കുവാ ചിലർ’ മാദ്ധ്യമപ്രവർത്തകരോട് സുരേഷ്‌ഗോപി

തൃശൂർ (Thrissur) : ചോദ്യങ്ങൾ ചോദിച്ചതിന് പിന്നാലെ മാദ്ധ്യമപ്രവർത്തകരെ പരിഹസിച്ച് ബിജെപി നേതാവും തൃശൂർ എൻഡിഎ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി (BJP leader and Thrissur NDA candidate Suresh Gopi). തിരഞ്ഞെടുപ്പുമായി...

യുവാവിനെ കുത്തിയ കേസ്; വധശ്രമത്തിന് കേസെടുത്തു…

ഇടുക്കി (Idukki) : ഇടുക്കി കട്ടപ്പനയില്‍ ജിം സ്ഥാപനത്തിന്റെ ഉടമ അഭിഭാഷകനായ യുവാവിനെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തിൽ പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കട്ടപ്പന കണിയാരത്ത് ജീവന്‍ പ്രസാദി (Jeevan Prasad, 28) (28)...

മുഖ്യമന്ത്രിക്കെതിരെ മെഗാഫോണിലൂടെ അസഭ്യം പറഞ്ഞ യുവാവിനെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം (Thiruvananthapuram): മുഖ്യമന്ത്രിയെ (CM) മെഗാ ഫോൺ (Mega phone) ഉപയോഗിച്ച് അസഭ്യം പറഞ്ഞതിനു സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന ശ്രീജിത്തി (Sreejith) നെതിരെ പൊലീസ് കേസെടുത്തു. സഹോദരൻ കസ്റ്റഡിൽ മരിച്ചതിൽ പ്രതിഷേധിച്ച്...

മദ്യപിച്ച് വാഹനമോടിച്ച ആംബുലൻസ് ജീവനക്കാർക്കെതിരെ കേസ്

തൃശൂർ (Thrissur): മദ്യപിച്ച് വാഹനമോടിച്ച ആംബുലൻസ് ജീവനക്കാർക്കെതിരെ അതിരപ്പിള്ളി പൊലീസ് (Athirapilli Police)കേസെടുത്തു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി (Thrissur Medical College Hospital) യിലെ ജീവനക്കാർക്കെതിരെയാണ് കേസ്. വാഹനം ഓടിച്ചിരുന്ന പറപ്പൂക്കര...

Latest news

- Advertisement -spot_img