ലക്നൗ: ഉത്തര്‍പ്രദേശിലെ മധുരയിലെ മഹാവനിൽ വച്ചാണ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേര്‍ മരിച്ചു. നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് പാഞ്ഞുകയറിയ ബസിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. യമുന എക്സ്പ്രസ് വേയിലാണ് അപകടം.
മധുര മഹാവനിൽ...
കോഴിക്കോട്: ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയുടെ വാഹന വ്യൂഹത്തിനുള്ളിലേക്ക് കാർ കയറ്റിയ സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനന്‍റെ മകൻ ജൂലിയസ് നികിതാസിനെ പിഴ ചുമത്തി വിട്ടയച്ചു. ആദ്യം കാർ...
ആലപ്പുഴ: എൻ കെ പ്രേമചന്ദ്രൻ എംപി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. മാവേലിക്കര പുതിയകാവിൽ വച്ചു മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. പരിക്ക് ഗുരുതരമല്ല. മാവേലിക്കര ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചങ്ങനാശ്ശേരിയിൽ മകളുടെ വീട്ടിൽ...
കോട്ടയം: കുടമാളൂർ കിംസ് ആശുപത്രിക്ക് സമീപം കാറിന് തീപിടിച്ചു. കുമാരനല്ലൂർ സ്വദേശി കൃഷ്ണകുമാറും സഹോദരിയും സഞ്ചരിച്ച കാറിനാണ് തീ പിടിച്ചത്. ആശുപത്രിയിൽ പോയി മടങ്ങിവരുന്നവഴി കാറിൻറെ മുൻവശത്ത് നിന്ന് പുക ഉയരുകയായിരുന്നു.
കാറിൽനിന്ന് ഇരുവരും...
കോഴിക്കോട്: കോഴിക്കോട് വടകര മുക്കാളിയില്‍ കാറിന് തീപിടിച്ച് ഭിന്നശേഷിക്കാരനായ യുവാവിന് ഗുരുതര പരിക്ക്. എരവട്ടൂര്‍ സ്വദേശി ബിജുവിനാണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചക്ക് രണ്ടരയോടെയാണ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍...
ഫറോക്ക് റെയില്‍വേ സ്റ്റേഷൻ പാര്‍ക്കിങ് എരിയയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനു തീപിടിച്ചു. ഫാറൂഖ് സ്വദേശി ചൂരക്കാട്വ രേഖയുടെ ഉടമസ്ഥതയിലുള്ള കാറിനാണ് തീപിടിച്ചത്.
സമീപത്തുള്ള ഓട്ടോറിക്ഷ ഡ്രൈവര്‍മാരും നിര്‍മാണ ജോലിക്കാരുടെയും സമയോചിതമായ ഇടപെടിലൂടെ വൻ അപകടം ഒഴിവായി....