ചെന്നൈ (Chennai) : നടി രേഖ നായരുടെ കാറിനടിയിൽപ്പെട്ട് സെയ്ദാപെട്ടിൽ റോഡരികിൽ കിടന്നുറങ്ങിയയാൾ മരിച്ചു. അണ്ണൈസത്യ നഗർ സ്വദേശി മഞ്ചൻ (55) ആണ് മരിച്ചത്. മദ്യലഹരിയിലായിരുന്ന ഇയാൾ ജാഫർഖാൻപെട്ടിലെ പച്ചയപ്പൻ സ്ട്രീറ്റിൽ റോഡരികിൽ...
രാജപുരം (Rajapuram) : കാസർഗോഡ് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്തേക്കുള്ള യാത്രയ്ക്കിടെ വാഹനാപകടം. കർണാടകയിലെ സൂറത്കൽ എൻഐടിയിലെ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. സൂറത്കൽ എൻഐടിയിലെ മൂന്നാം വർഷ ബിടെക് വിദ്യാർത്ഥി അറീബുദ്ധീനാണ് മരിച്ചത്.
റായ്ച്ചൂർ...
പത്തനംതിട്ട (Pathanamthitta) : പത്തനംതിട്ടയിൽ ആളൊഴിഞ്ഞ സ്ഥലത്ത് കണ്ട വാഹനത്തിനുള്ളിലെ മൃതദേഹങ്ങളെ ക്കുറിച്ചുള്ള അന്വേഷണത്തിൽ ആത്മഹത്യാകുറിപ്പ് വീട്ടിൽ നിന്ന് കണ്ടെത്തി. വേങ്ങലിലെ ആളൊഴിഞ്ഞ റോഡിൽ വച്ച് ഇന്നലെ ഉച്ചയ്‌ക്കായിരുന്നു അപകടം. തുകലശേരി ചെമ്പോലിമുക്ക്...
ഇടുക്കി (Idukki) : കല്ലാർ-മാങ്കുളം റോഡിൽ ഓടി കൊണ്ടിരുന്ന മാങ്കുളം സ്വദേശികളുടെ കാറിന് മുകളിൽ മരം വീണ് അപകടം. വാഹനത്തിലുണ്ടായിരുന്ന കുഞ്ഞടക്കമുള്ളവർ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. തലനാരിഴയ്ക്കാണ് എല്ലാവരും രക്ഷപ്പെട്ടത്.
അതേസമയം വടക്കൻ കേരള...
തൃശൂർ (Thrissur) : തൃശൂർ മതിലകം പുതിയകാവിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി ഒരാൾക്ക് പരിക്കേറ്റു. പുലർച്ചെയായിരുന്നു അപകടം. പെരിഞ്ഞനം ഭാഗത്ത് നിന്ന് വന്ന കാർ നിയന്ത്രണം വിട്ട് പുതിയകാവ്...
കണ്ണൂർ (Kannoor) : ∙ മട്ടന്നൂർ നെല്ലൂന്നിയിൽ രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. ഉരുവച്ചാലിലെ നവാസ് (44), മകൻ യാസിൻ (10) എന്നിവരാണ് മരിച്ചത്. നവാസിന്റെ ഭാര്യ അസീറ,...
പത്തനംതിട്ട (Pathanamthitta) : റാന്നി (Ranni) യില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മാരുതി സെന്‍ കാറാണ് കത്തിയത്. സംഭവ സമയം ഡ്രൈവര്‍ മാത്രമാണ് കാറിലുണ്ടായിരുന്നത്. പുക ഉയരുന്നത് കണ്ട് ഡ്രൈവര്‍ പുറത്തിറങ്ങുകയായിരുന്നു. ഫയര്‍ഫോഴ്‌സ്...
ചാത്തന്നൂർ: ദേശീയപാതയിൽ നിറുത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് ഗൃഹനാഥൻ വെന്തുമരിച്ചു. കാർ പൂർണമായി നശിച്ചു. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചാത്തന്നൂർ സ്‌പിന്നിംഗ് മില്ലിന് സമീപം മാൻകുന്നം ആശുപത്രിക്ക് മുന്നിൽ നിർമ്മാണം നടക്കുന്നിടത്ത് ഇന്നലെ...