ജനറൽ മാനേജർക്ക് ഔഡി(Audi), ഒരാൾക്ക് വെന്യൂ(Venue), മറ്റൊരാൾക്ക് സെൽടോസ്(Celtose), മൂന്ന് ജീവനക്കാർക്ക് ഒല (Ola)സ്കൂട്ടർ . ഇത് സ്വപ്നമല്ല യാഥാർഥ്യമാണ്. ജീവനക്കാരെ അനുമോദിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലാണ് വിലപിടിപ്പുള്ള കാറും സ്കൂട്ടറുമൊക്കെ സമ്മാനമായി...