ഒമ്പതു ദിവസത്തെ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി സുപ്രീം കോടതി കാന്റീൻ മെനു പരിഷ്കരിച്ചതിനെതിരെ അഭിഭാഷകര്‍. കാന്റീന്‍ മെനുവില്‍ മാംസാഹാരമോ, ഉള്ളി, വെളുത്തുള്ളി, പയര്‍വര്‍ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവ ഉപയോഗിച്ചുള്ള ഭക്ഷണമോ ഉള്‍പ്പെടുത്താത്തതിലാണ് ഒരു കൂട്ടം...
തിരുവനന്തപുരം (Thiruvananthapuram) : സംസ്ഥാനത്തെ പൊലീസ് ക്യാൻറീനുകളില്‍ സാധനങ്ങള്‍ വാങ്ങുന്നതിൽ നിയന്ത്രണം. ജിഎസ്ടി നിരക്ക് പകുതിയായ കുറച്ചതോടെയാണ് നിയന്ത്രണം കൊണ്ടുവന്നത്. പൊലീസുദ്യോഗസ്ഥര്‍ക്ക് പ്രതിമാസം ചെലവഴിക്കാവുന്ന തുകയിലും വൻ വെട്ടിക്കുറവാണ് വരുത്തിയിട്ടുള്ളത്. കുറഞ്ഞ വിലക്ക്...