തിരുവനന്തപുരം: പി.എസ്.സി പരീക്ഷയിൽ ആൾമാറാട്ടം നടത്തിയത് ഉദ്യോഗാർഥിയുടെ സഹോദരനെന്ന് പൊലീസ്. അമൽജിത്തിന്റെ സഹോദരൻ അഖിൽജിത്താണ് പരീക്ഷയെഴുതാൻ എത്തിയത്.
പരീക്ഷാഹാളിൽ നിന്ന് ഓടിരക്ഷപ്പെട്ടത് അഖിൽജിത്താണ് എന്നാണ് കണ്ടെത്തൽ. അഖിൽജിത്തിനെ ക്ഷപ്പെടുത്തിക്കൊണ്ടുപോയത് അമൽജിത്താണെന്നും പൊലീസ് വ്യക്തമാക്കി. നിലവിൽ...
തിരുവനന്തപുരം: പൂജപ്പുരയില്‍ പിഎസ്‌സി പരീക്ഷാഹാളില്‍ (PSC Exam hall) നിന്ന് ഉദ്യോഗാര്‍ഥി (Candidate) ഇറങ്ങിയോടി. പിഎസ്‌സി പരീക്ഷയില്‍ ആള്‍മാറാട്ടമെന്ന് സംശയം. കേരള സര്‍വകലാശാലയുടെ ലാസ്റ്റ് ഗ്രേഡ് പരീക്ഷ (Kerala University Last Grade...