Saturday, April 5, 2025
- Advertisement -spot_img

TAG

Bus strike

പൊട്ടിപൊളിഞ്ഞ റോഡുകൾ : തൃശൂർ – കുന്നംകുളം റൂട്ടിൽ സ്വകാര്യ ബസ് സമരം

തൃശൂര്‍ - കുന്നംകുളം റൂട്ടില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു. തകര്‍ന്ന റോഡിലെ കുണ്ടും കുഴിയും കാരണം തൃശൂര്‍ - കുന്നംകുളം റൂട്ടില്‍ ബസുകള്‍ ഓടിക്കാന്‍ കഴിയുന്നില്ലെന്നാണ് ബസുടമകളുടെയും ജീവനക്കാരുടെയും പരാതി. ചൂണ്ടല്‍ സെന്‍ട്രലില്‍...

ബസ് ഡ്രൈവറെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധം;കുന്നംകുളം-വടക്കാഞ്ചേരി റൂട്ടില്‍ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

പഴുന്നാനയില്‍ വെച്ച് ഫിദമോള്‍ ബസ് ഡ്രൈവര്‍ ലിബീഷിനെ രണ്ടംഗ സംഘം ബസ്സില്‍ അതിക്രമിച്ച് കയറി ആക്രമിച്ച് പരിക്കേല്‍പ്പിച്ചതില്‍ കുന്നംകുളം-വടക്കാഞ്ചേരി റൂട്ടില്‍ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്്. ഇന്നലെ വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം....

തൃശൂർ, കുറ്റിപ്പുറം റൂട്ടിലെ സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

തൃശൂർ, കുറ്റിപ്പുറം റൂട്ടിലെ സ്വകാര്യ ബസ് സമരം നീട്ടി . കലക്ടർ വി.ആർ. കൃഷ്ണ തേജയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം . റോഡ് നേരെയാക്കാൻ ഒരാഴ്ചത്തെ സാവകാശം വേണമെന്ന കലക്ടർ അഭ്യർഥിച്ചു. ബസ് ഉടമകളും...

തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ അനിശ്ചിതകാല ബസ് സമരം

തൃശൂർ-കോഴിക്കോട്, തൃശൂർ - കൊടുങ്ങല്ലൂർ റൂട്ടുകളിൽ അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ച് ബസുടമ - തൊഴിലാളി സംയുക്ത സമിതി. റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ചാണ് സമരം ഈ മാസം 26 മുതലാണ് സമരം

മിന്നൽ ബസ് പണി മുടക്ക്; ജീവനക്കാർക്കെതിരേ പൊലീസ്‌ കേസെടുത്തു

പരപ്പനങ്ങാടി: മഞ്ചേരി – പരപ്പനങ്ങാടി റൂട്ടിൽ മുന്നറിയിപ്പില്ലാതെ ബസുകൾ പണിമുടക്കിയ സ്വകാര്യബസ് ജീവനക്കാർക്ക് എതിരെ കേസെടുത്ത് പരപ്പനങ്ങാടി പോലീസ്. താനൂർ പുതിയ കടപ്പുറം സ്വദേശി കണ്ണൂർകാരന്റെ പുരക്കൽ വീട്ടിൽ നസീബ് (39), വഴിക്കടവ് സ്വദേശി...

Latest news

- Advertisement -spot_img