Monday, March 31, 2025
- Advertisement -spot_img

TAG

Bus

കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മരണം നാലായി…

ഇടുക്കി (Idukki) : ഇടുക്കി പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം നാലായി. (Four killed in KSRTC bus accident near Idukki Pullupara). മുള്ളിക്കുളങ്ങര സ്വദേശി...

ബസ് ബൈക്കിൽ തട്ടി റോഡിൽ തെറിച്ചുവീണ സ്ത്രീയുടെ തലയിലൂടെ അതേ ബസ് കയറിയിറങ്ങി മരിച്ചു…

കോഴിക്കോട് (Kozhikkod) : കോഴിക്കോട് എരഞ്ഞിപ്പാലം ജങ്ഷനില്‍വെച്ച് ബസ് തട്ടി റോഡിലേക്കുവീണ ബൈക്ക് യാത്രക്കാരി അതേബസിന്റെ ടയര്‍ തലയില്‍ക്കയറി മരിച്ചു. നെഞ്ചുവേദനയെത്തുടര്‍ന്ന് സഹോദരനൊപ്പം ആശുപത്രിയിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന ആശുപത്രി ജീവനക്കാരി എരഞ്ഞിപ്പാലം രാരിച്ചന്‍...

ബസ് കുട്ടി കയറും മുൻപ് മുന്നോട്ടെടുത്തു; സ്‌കൂളിലേക്ക് പോയ വിദ്യാർത്ഥി ബസിൽ നിന്ന് തെറിച്ച് വീണു

കോഴിക്കോട് (Calicut) : കോഴിക്കോട് ജില്ലയിലെ പേരാമ്പ മുളിയങ്ങളിലാണ് സംഭവം നടന്നത്. സ്കൂൾ വിദ്യാർത്ഥി ബസിൽ നിന്ന് തെറിച്ചു വീണു. ഇന്ന് രാവിലെ 9.45 ഓടെ വിദ്യാർത്ഥി സ്കൂളിലേക്ക് പോകാൻ ബസിൽ കയറുകയായിരുന്നു. എന്നാൽ...

യാത്രക്കാരൻ മദ്യലഹരിയിൽ ബസ്സോടിച്ചു; കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം…

മുംബൈ (Mumbai) : യാത്രക്കാരൻ മദ്യലഹരിയിൽ സ്റ്റിയറിങ് പിടിച്ചുതിരിച്ചതിനെ തുടർന്ന് കാൽനട യാത്രക്കാർക്കിടയിലേക്ക് ബസ് പാഞ്ഞുകയറി യുവതിക്ക് ദാരുണാന്ത്യം. നൂപുർ മണിയാർ (27) എന്ന യുവതിയാണ് മരിച്ചത്. അപകടത്തിൽ 9 പേർക്ക് പരുക്കേറ്റിട്ടുണ്ട്....

ബസ്സിന്റെ പിൻചക്രം ശരീരത്തിലൂടെ കയറിയിറങ്ങി സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം…

പാലക്കാട്‌ (Palakkad) കടുന്തുരുത്തി സ്വദേശി തോട്ടത്തിൽ വീട്ടിൽ സംഗീത (35) യാണ് മരിച്ചത്. യാക്കര ജങ്ഷനിൽ ബസിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ 8.35 ഓടെയായിരുന്നു സംഭവം. കോട്ടമൈതാനത്തിനടുത്ത് ബേക്കറിയിലെ ജീവനക്കാരിയായ...

ദേശീയ പാതയിൽ കെഎസ്ആർടിസി ബസ് കുഴിയിൽ വീണു…

ആലപ്പുഴ (Alappuzha) : അരൂർ ദേശീയ പാതയിൽ വീണ്ടും കെഎസ്ആർടിസി ബസ് കുഴിയിൽ വീണു. അരൂർ പെട്രോൾ പമ്പിന് മുമ്പിലാണ് സംഭവം. പത്തനംതിട്ട നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസാണ് കുഴിയിൽ വീണത്....

ഓടുന്ന കാറിന് തീപിടിച്ചു; ഡ്രൈവർക്ക് ദാരുണാന്ത്യം…

കോഴിക്കോട് (Kozhikkod) : കോഴിക്കോട് (Kozhikkod) കോന്നാട് ബീച്ച് റോഡിൽ ഓടുന്ന കാറിന് തീപിടിച്ച് അപകടം. ഡ്രൈവർ വെന്തുമരിച്ചു. ആളെ തിരിച്ചറിഞ്ഞില്ല. അപകടത്തിൽ കാർ പൂർണമായി കത്തിനശിച്ചു. ഡ്രൈവർ സീറ്റ് ബെൽറ്റ് ഇട്ടിരുന്നത്...

ബസ്സിനകത്ത് ഭാര്യയുമായി വഴക്കുകൂടി ജനലിലൂടെ റോഡിലേക്ക് ചാടിയ യുവാവിന്‍റെ കാലൊടിഞ്ഞു

തൃശൂർ (Thrisur) : തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി. ബസിൽ ഭാര്യയുമായി വഴക്കിട്ടതിനെ തുടർന്ന് ജനലിലൂടെ റോഡിലേക്ക് ചാടിയ യുവാവിന്‍റെ കാലൊടിഞ്ഞു. സാരമായി പരിക്കേറ്റ വൈക്കം ഇടയാഴം സ്വദേശിയെ കോട്ടയം മെഡിക്കൽ കോളേജ്...

ഡ്രൈവറുടെ ധീരത; ബസ് മുഴുവൻ തീ വിഴുങ്ങി; ആർക്കും പോറൽ പോലുമേൽക്കാതെ രക്ഷിച്ചു…

മുംബൈ (Mumbai) : മുംബൈ - പൂനെ എക്സ്പ്രസ് വേ (Mumbai - Pune Expressway) യിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. മുംബൈയിൽ നിന്നും പൂനെയിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ലക്ഷ്വറി ബസി (Tourist...

ബസില്‍ ബിക്കിനി ധരിച്ച് യുവതി; സീറ്റ് മാറിയിരുന്ന് യാത്രക്കാര്‍

ഡല്‍ഹി (Delhi) മെട്രോ (Metro) യില്‍ ഡാന്‍സ് ചെയ്യുന്നതും പാട്ട് പാടുന്നതുമെല്ലാം വൈറലാ (Vairal) കാറുണ്ട്. എന്നാൽ ഡല്‍ഹി (Delhi) യിലെ തിരക്കേറിയ ഒരു ബസില്‍ ബിക്കിനി (Bikkini) ധരിച്ച് യാത്ര ചെയ്യുന്ന...

Latest news

- Advertisement -spot_img