തിരുവനന്തപുരം: ബജറ്റ് അവതരണത്തിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ തന്റെ നാലാം ബജറ്റവതരണം തുടങ്ങിയത്. കേന്ദ്ര സമീപനത്തില്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ല; കേരളം തകരില്ലെന്നും തളരില്ലെന്നും അദ്ദേഹം വ്യക്തമാക്കി....