കൊച്ചി (Kochi) : കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിൽ കേരളത്തെ പരിഗണിക്കുമോ എന്നതാണ് ഏറെ ആകാംക്ഷയോടെ സംസ്ഥാനം കാത്തിരിക്കുന്നത്. (The state is eagerly waiting to see if...
മൂന്നാം മോദി സർക്കാരിന്റെ രണ്ടാമത് ബജറ്റ് ഇന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. (Finance Minister Nirmala Sitharaman will present the second budget of the third Modi government...
ന്യൂഡൽഹി (Newsdelhi ) : പ്രധാനമന്ത്രി നരേന്ദ്രമോദി മഹാലക്ഷ്മി ശ്ലോകം ചൊല്ലി, മഹാലക്ഷ്മിയുടെ അനുഗ്രഹം തേടിയാണ് സംസാരിച്ചു തുടങ്ങിയത്. (Prime Minister Narendra Modi began his speech by reciting...
തിരുവനന്തപുരം: പത്രപ്രവര്‍ത്തക ആരോഗ്യ ഇന്‍ഷുറന്‍സ് 50 ലക്ഷത്തില്‍ നിന്ന് 75 ലക്ഷമായി വര്‍ദ്ധിപ്പിച്ച് കേരള ബജറ്റ് പ്രഖ്യാപനം. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റിലാണ് പ്രഖ്യാപനം.
തുക വര്‍ധിപ്പിക്കണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു....
തിരുവനന്തപുരം: 2024-25ലെ കേരള ബജറ്റിലൂടെ ധനകാര്യമന്ത്രി വിഴിഞ്ഞം തുറമുഖത്തെ സാമ്പത്തിക മുന്നേറ്റത്തിനുള്ള കവാടമായി വിഭാവനം ചെയ്യുന്ന കാഴ്ചപ്പാടുകളാണ് വ്യക്തമാക്കുന്നത്.. വിഴിഞ്ഞം നാവായിക്കുളം റിങ്ങ്‌റോഡും ധനകാര്യമന്ത്രി പ്രഖ്യാപിച്ചു. വിഴിഞ്ഞം മുന്‍നിര്‍ത്തി ചൈനീസ് മോഡല്‍ വികസനമെന്ന...
തിരുവനന്തപുരം: യാഥാര്‍ത്ഥ്യബോധമില്ലാത്ത പ്രഖ്യാപനങ്ങള്‍ നടത്തി ധനമന്ത്രി ബജറ്റിന്റെ വിശ്വാസത്തെ നശിപ്പിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രതിപക്ഷത്തെ വിമര്‍ശിച്ച് ബജറ്റിന്റെ പവിത്രത നശിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷത്തെ വിമര്‍ശിക്കാനുള്ള ഡോക്യുമെന്റാണോ ബജറ്റ്...
തിരുവനന്തപുരം: ഇന്നത്തെ ബഡ്ജറ്റിൽ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കു (Participatory Pension Scheme) പകരം സംസ്ഥാനത്ത് ഒരു അഷ്വേര്‍ഡ് പെന്‍ഷന്‍ (Assured Pension) സമ്പ്രദായം നടപ്പാക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. പുനഃപരിശോധനാ സമിതിയുടെ റിപ്പോര്‍ട്ടിന്റെ...
തിരുവനന്തപുരം : മദ്യ വില കൂട്ടിയും, എന്നാൽ ക്ഷേമ പെൻഷൻ(Welfare Pension) വര്‍ധിപ്പിക്കാതെയും ധനമന്ത്രി കെ.എൻ.ബാലഗോപാൽ (K.N.Balagopal)അദ്ദേഹത്തിന്റെ നാലാമത്തെ ബജറ്റ്(Budget)നിയമസഭയിൽ അവതരിപ്പിച്ചു. സംസ്ഥാനത്ത് സൂര്യോദയ സമ്പദ്ഘടനയാണെന്ന് ധനമന്ത്രി പറഞ്ഞു. അടുത്ത കേരളീയ(Keraleeyam)(ത്തിനായി 10...
തിരുവനന്തപുരം∙ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ(K N Balagopal). ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രി കേന്ദ്രത്തിനെതിരെ പരാമർശം നടത്തിയത് . കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് ശത്രുതാ സമീപനമാണ് കാട്ടുന്നതെന്ന് ധനമന്ത്രി വിമർശിച്ചു. ഇതിനെ ‘തകരില്ല...