തിരുവനന്തപുരം (Thiruvananthapuram:): സംസ്ഥാനത്ത് ബി.എസ്.സി നഴ്‌സിങ്ങ് പ്രവേശനം (B.Sc Nursing Admission) ഇനി മുതല്‍ എന്‍ട്രന്‍സ് (Entrance) വഴിയാക്കുമെന്ന് ആരോഗ്യമന്ത്രി.
2024-2025 അധ്യയന വര്‍ഷം മുതല്‍ എന്‍ട്രന്‍സ് (Entrance) സമ്പ്രദായം നടപ്പിലാക്കുമെന്നാണ് മന്ത്രി വീണ...