Friday, April 4, 2025
- Advertisement -spot_img

TAG

bride

20 കാരിയായ നവവധു ഭർതൃ വീട്ടിൽ മരിച്ചനിലയിൽ; പരാതിയുമായി ബന്ധുക്കൾ…

തളിപ്പറമ്പ് (Taliparamba) : നവവധുവിനെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. തൃക്കരിപ്പൂർ വലിയപറമ്പ് പടന്ന കടപ്പുറം ബിച്ചാരക്കടവ് കളത്തിൽ പുരയിൽ നിഖിതയെ (20) ആണ് ഭർത്താവ് വൈശാഖിന്റെ പറശ്ശിനിക്കടവ് നണിശ്ശേരിയിലെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ...

ന​വ​വ​ധു ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ…

മം​ഗ​ളൂ​രു (Mangalure) ചി​ക്ക​മ​ഗ​ളൂ​രു ജി​ല്ല (Chikkamangaluru District) ​യി​ൽ ത​രി​കെ​രെ താ​ലൂ​ക്കി​ലെ ഗു​ല്ല​ദാ​മ​നെ ഗ്രാ​മ​ത്തി​ൽ ന​വ​വ​ധു വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഹൊ​സ​ദു​ർ​ഗ താ​ലൂ​ക്കി​ലെ മ​ന്തേ​ന​ഹ​ള്ളി സ്വ​ദേ​ശി പ്ര​സ​ന്ന​കു​മാ​റി​ന്റെ ഭാ​ര്യ ബി​ന്ദു​വാ​ണ് (21)...

വരന്റെ കുടുംബം കാലില് വൈകല്യം കണ്ടെത്തിയ തുടർന്ന് വധുവിനെ തിരിച്ചയച്ചു…

ഉത്തർപ്രദേശ് (Utharpradesh): യുപിയിലെ ആഗ്രയിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്. വിവാഹം കഴിഞ്ഞ് പിറ്റേദിവസം വധുവിനെ സ്വന്തം വീട്ടിലേക്ക് വരന്റെ കുടുംബം തിരിച്ചയച്ചു. വരന്റെ അച്ഛന്‍ വധുവിന്റെ കാലില്‍ വൈകല്യം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വധുവിനെ...

നവവധുവിന് ക്രൂരമര്‍ദനമേറ്റ സംഭവത്തിൽ പെണ്‍കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കും

എറണാകുളം (Eranakulam) : കോഴിക്കോട് ഭര്‍ത്തൃവീട്ടില്‍ നവവധുവിന് മര്‍ദനമേറ്റ സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ ഒരുങ്ങി പെണ്‍കുട്ടിയുടെ കുടുംബം. സ്ത്രീധനത്തിന്‍റെ പേരില്‍ എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശിയായ നവവധുവിനെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കേസെടുക്കാന്‍...

Latest news

- Advertisement -spot_img