Saturday, April 5, 2025
- Advertisement -spot_img

TAG

Body

മൃതദേഹം പുഴുവരിച്ച നിലയില്‍…

കോഴിക്കോട് (Kohikkodu): നാദാപുരം വേളത്ത് വീടിനകത്ത് മൃതദേഹം പുഴുവരിച്ച നിലയില്‍ കണ്ടെത്തി. പെരുവയലില്‍ കണിച്ചന്റെ വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചത് കണിച്ചനാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. കണിച്ചന്‍ മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. സംഭവത്തില്‍ പൊലീസ്...

ഒഴുക്കിൽപ്പെട്ട് കാണാതായ 21 വയസുകാരന്റെ മൃതദേഹം കണ്ടെത്തി…

മണ്ണാർക്കാട് (Mannarkkad) : മണ്ണാർക്കാട് അണ്ടിക്കുണ്ട് ശിവഭവനത്തിൽ മണികണ്ഠന്റെ മകൻ വിജയ്‍യെ (21) ഇന്നലെ ഒഴുക്കിൽപ്പെട്ടു കാണാതാകുകയായിരുന്നു. പാലക്കാട് മണ്ണാർക്കാട് പാലക്കയം വട്ടപ്പാറ ചെറുപുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. സുഹൃത്തുക്കൾക്കൊപ്പം ചെറുപുഴയിൽ...

മൃതദേഹം വീട്ടിലെ കട്ടിലിനടിയില്‍…

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. വീട്ടിലെ കിടപ്പുമുറിയില്‍ കട്ടിലിനടിയില്‍ പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്‌. ഡിസംബര്‍ 10ന് ഡല്‍ഹിയിലെ നന്ദ് നഗരിയില്‍ നിന്നാണ് 60കാരിയെ കാണാതായത്. വീടിന്റെ താഴത്തെ...

Latest news

- Advertisement -spot_img