Friday, April 4, 2025
- Advertisement -spot_img

TAG

Boche tea

തേയിലയ്‌ക്കൊപ്പം ലക്കിഡ്രോ നടത്തിയതിന് `ബോച്ചേ’ യ്‌ക്കെതിരെ കേസ്…

കല്‍പറ്റ (Kalppatta) : തേയിലയ്ക്കൊപ്പം (Boche Tea) ലക്കിഡ്രോ നടത്തിയതിന് വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ ബോബി ചെമ്മണ്ണൂരി (Bobby Chemmannoor) നെതിരെ കേസ്. ബോബി ചെമ്മണ്ണൂരിന്‍റെ ഉടമസ്ഥതയിലുള്ള 'ബോച്ചെ ഭൂമിപത്ര' ('Boche Bhoomipatra')...

സലീമിന്റെ ഓട്ടോ ‘ബോചെ ടീ’ വണ്ടി…

ക​യ്പ​മം​ഗ​ലം (Kaipamangalam) : ചെ​ന്ത്രാ​പ്പി​ന്നി​ (Chentrapinni) യി​ലെ ഓ​ട്ടോ ഡ്രൈ​വ​റാ​യ സ​ലീ ​(Salim an auto driver) മി​ന്റെ ഓ​ട്ടോ​റി​ക്ഷ നി​റ​യെ ഇ​പ്പോ​ൾ തേ​യി​ല പാ​ക്ക​റ്റു​ക​ളാ​ണ്. ഓ​ട്ടോ​യു​ടെ പേ​രും മാ​റ്റി `ബോചെ ടീ'...

ബോചെ വിന്‍ ലോട്ടറി, ബോചെ ടീ എന്നീ സ്ഥാപനങ്ങളില്‍ ഗള്‍ഫിലും ഇന്ത്യയിലും തൊഴിലവസരങ്ങള്‍

ബോബി ഗ്രൂപ്പി (Boby Group ) ന്റെ ഏറ്റവും പുതിയ സംരംഭമായ ബോചെ വിന്‍ ലോട്ടറി, ബോചെ ടീ (Boche Win Lottery, Boche Tea) എന്നീ സ്ഥാപനങ്ങളില്‍ ഗള്‍ഫിലും ഇന്ത്യയിലും നിരവധി...

Latest news

- Advertisement -spot_img