അനിയന്ത്രിതമായ രക്തസമ്മര്‍ദ്ദം ധമനികളെ ബാധിക്കുകയും ഒരു വ്യക്തിക്ക് ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍, സമ്മര്‍ദ്ദം, ശാരീരിക നിഷ്‌ക്രിയത്വം എന്നിവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ സ്വാധീനിക്കുന്നു. സമീകൃതാഹാരം മുതല്‍ ആരോഗ്യകരമായ...