Saturday, April 5, 2025
- Advertisement -spot_img

TAG

bjp

ബിജെപി പ്രസിഡന്റ് ജെ.പി നഡ്ഡ രാജ്യസഭയില്‍ നിന്നും രാജിവെച്ചു.

ബിജെപി പ്രസിഡന്റ് ജെ.പി നഡ്ഡ രാജ്യസഭയില്‍ നിന്നും രാജിവെച്ചു. ഹിമാചല്‍ പ്രദേശില്‍ നിന്നും രാജ്യസഭാംഗമാണ് അദ്ദേഹം. നഡ്ഡയുടെ രാജി രാജ്യസഭാ ചെയര്‍മാന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ അംഗീകരിച്ചു. JP Nadda resigns as...

പിസിയുടെ പിണക്കം മാറ്റാന്‍ അനില്‍ ആന്റണി നേരിട്ടെത്തി

ബിജെപി പത്തനംതിട്ട സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി പിസി ജോര്‍ജ്ജിന്റെ വീട്ടിലെത്തി. വീട്ടിലെത്തിയ അനില്‍ ആന്റണിയെ മധുരം നല്‍കി സ്വീകരിച്ചു. സീറ്റ് നിഷേധിച്ചതില്‍ പരസ്യപ്രതികരണം നടത്തിയ പിസി ജോര്‍ജ്ജ് പിന്നീട് ബിജെപി ദേശീയ നേതൃത്വത്വത്തിന്റെ...

BJP ഫണ്ടിലേക്ക് 2000 രൂപ സംഭാവന നല്‍കി പ്രധാനമന്ത്രിയും അമിത്ഷായും

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും. വികസിത ഭാരതം കെട്ടിപ്പടുക്കാനായി എല്ലാവരും മുന്നിട്ടിറങ്ങണമെന്ന ആഹ്വാനത്തോടെയാണ് ഫണ്ട് നല്‍കിയതിന്റെ രസീത് ഉള്‍പ്പെടുന്ന പോസ്റ്റ് എക്‌സില്‍ മോദി പങ്കുവച്ചത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ കേന്ദ്ര...

പിസിയുടെ പരാമര്‍ശത്തില്‍ ബിഡിജെഎസിന് കടുത്ത അതൃപ്തി; കേന്ദ്ര നേതൃത്ത്വത്തെ പരാതി അറിയിക്കും

ആലപ്പുഴ : പത്തനംതിട്ട സീറ്റ് നല്‍കാത്തതില്‍ തുഷാര്‍ വെള്ളാപള്ളിക്കും (Thushar Vellappally), വെള്ളാപ്പള്ളി നടേശനുമെതിരെ (Vellapally Natesan) പിസി ജോര്‍ജ് (PC Geroge) നടത്തി പരാമര്‍ശത്തില്‍ കടുത്ത അതൃപ്തിയുമായി ബിഡിജെഎസ് (BDJS). ഇത്...

നരേന്ദ്രമോദി വാരണാസിയില്‍, തൃശൂര്‍ സുരേഷ് ഗോപി, തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍..കേരളത്തിലെ 12 ബിജെപി സ്ഥാനാര്‍ത്ഥികള്‍

ലോക്സഭാ തെരഞ്ഞെടുപ്പിനുളള ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയില്‍ നിന്ന് മത്സരിക്കും. അമിത്ഷാ ഗാന്ധി നഗറില്‍ ജനവിധി തേടും.195 സ്ഥാനാര്‍ത്ഥികളാണ് പട്ടികയിലുള്ളത്. 47 പേര്‍ യുവസ്ഥാനാര്‍ത്ഥികളാണ്. 28 പേര്‍ വനിതാ...

ഭൂമിതട്ടിപ്പും സ്ത്രീപീഡനവും; ഷാജഹാന്‍ ശൈഖ് അറസ്റ്റില്‍; സസ്‌പെന്‍ഡ് ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ്

സന്ദേശ്ഖാലി (Sandeshkhali) കേസില്‍ ഷാജഹാന്‍ ശൈഖ് (Shah Jahan Sheikh) അറസ്റ്റില്‍. പശ്ചിമബംഗാളിലെ സന്ദേശ്ഖലിയില്‍ ഇഡി സംഘത്തെ ആക്രമിച്ച സംഭവത്തിലെ സൂത്രധാരനും കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസ് (TMC) നേതാവു കൂടിയാണ് ഷാജഹാന്‍ ശൈഖ്. സന്ദേശ്ഖലിയില്‍...

നകുലന് പിന്നാലെ ഗംഗയും തലസ്ഥാനത്ത്

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ(Lok Sabha) ബിജെപി(Bjp) സ്ഥാനാര്‍ഥി പട്ടികയിൽ നടി ശോഭനയും(Shobana). തിരുവനന്തപുരത്തെ (Thiruvananthapuram)സ്ഥാനാർഥി പട്ടികയിലാണ് ശോഭനയും ഉൾപ്പെടുന്നത്. ഏറ്റവും ജനകീയരായവരെ കളത്തിലിറക്കണം എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം.തിരുവനന്തപുരത്തെ പരിപാടികളില്‍ നിറസാന്നിധ്യമാണ് ശോഭന. മാത്രമല്ല,...

തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ്: പത്തിടത്ത് കോണ്‍ഗ്രസ്; എൽഡിഎഫ് – 9, ബിജെപി – 3

സംസ്ഥാനത്തെ 23 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ (By elections) പത്ത് സീറ്റുകൾ സ്വന്തമാക്കി കോൺ​ഗ്രസ് (Congress). എല്‍ഡിഎഫ് (LDF) 9 സീറ്റുകളിലും ബിജെപി (BJP) 3 സീറ്റുകളിലും വിജയിച്ചു. ഒരിടത്ത് സ്വതന്ത്രനാണ്...

‘അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാന്‍ അണിനിരക്കു കൂട്ടരേ’ …അബദ്ധമായി കേരള പദയാത്രഗാനം

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ ഗാനം വിവാദത്തില്‍. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന വരികള്‍ അബദ്ധത്തില്‍ കടന്നുകൂടിയതാണ് വിവാദമായത്. 'അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാന്‍ അണിനിരക്കു കൂട്ടരേ…'...

Latest news

- Advertisement -spot_img