തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ തിരുവനന്തപുരത്ത് ഒരു വനിതാ കോൺഗ്രസ് നേതാവ് കൂടി ബിജെപിയിൽ. തങ്കമണി ദിവാകരനാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ്...
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് (Mamata Banerjee) നേരെ ബിജെപി (BJP) നേതാവിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ വിശദീകരണം തേടി ബിജെപി നേതൃത്വം. ബിജെപി നേതാവ് ദിലീപ് ഘോഷനെതിരെയാണ് (Dilip Ghosh) നേതൃത്വത്തിന്റൈ നടപടി.
ഗോവയുടെയും...
ലോക്സഭാ തെരഞ്ഞെടുപ്പ് (Loksaba Election 2024) ചൂടിലാണ് രാജ്യം. അതുകൊണ്ട് തന്നെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് പലരും ഈ സമയങ്ങളില്‍ കടന്നു വരാറുണ്ട്. അത്തൊരമൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
മുന്‍ വ്യോമസേനാ മേധാവി...
ബിജെപിയുടെ മൂന്നാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ തമിഴ്‌നാട്ടിലെ 9 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ അണ്ണാമലൈ മത്സരിക്കും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നായിരുന്നു അണ്ണാമലൈയുടെ മുന്‍ നിലപാട്. എന്നാല്‍ പാര്‍ട്ടി നേതൃത്വം...
തിരുവനന്തപുരത്തെ സുപരിചിതമായ കോണ്‍ഗ്രസ് മുഖം മഹേശ്വരന്‍ നായര്‍ ബിജെപിയില്‍ ചേര്‍ന്നു. കെപിസിസി എക്‌സിക്യൂട്ടീവ് അംഗവും തിരുവനന്തപുരം കോര്‍പറേഷനിലെ മുന്‍ പ്രതിപക്ഷ നേതാവുമായിരുന്ന മഹേശ്വരന്‍ നായര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. പത്മജ വേണുഗോപാലിന്...
സിപിഎം അനുനയ ശ്രമങ്ങള്‍ തളളി ദേവികുളം മുന്‍ എം.എല്‍.എ എസ്.രാജേന്ദ്രന്‍ (S Raendran) ബിജെപിയിലേക്കെന്ന് സൂചന. അദ്ദേഹം ഡല്‍ഹിയിലെത്തി കേരളത്തിന്റെ ചുമതലയുളള പ്രകാശ് ജാവേദ്ക്കറെ കണ്ട് ചര്‍ച്ച നടത്തി.ദില്ലിയില്‍ പ്രകാശ് ജാവദേക്കറുടെ വസതിയിലെത്തിയാണ്...
ന്യൂഡൽഹി (New Delhi പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi)ക്കു ഇനി വിശ്രമമില്ലാ നാളുകൾ ലോക്സഭാ തിരഞ്ഞെടുപ്പ് (Lok Sabha Elections) അടുത്തിരിക്കെ, ദക്ഷിണേന്ത്യയിൽ വോട്ടുറപ്പിക്കാൻ ലക്ഷ്യമിട്ട് ബിജെപി. (BJP...
പത്മജ വേണുഗോപാല്‍ പോയതിന്റെ വിവാദങ്ങള്‍ അടങ്ങുന്നതിന്റെ മുന്‍പെ കോണ്‍ഗ്രസിനെ വെട്ടിലാക്കി തിരുവനന്തപുരം ജില്ലയിലെ നിരവധി നേതാക്കള്‍ ബിജെപിയിലേക്ക്ഏഷ്യന്‍ ഗെയിംസ് മെഡല്‍ജേത്രിയും കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റുമായ പത്മിനി തോമസ് (Padmini Thomas)...