നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു കൂട്ടുകക്ഷി സർക്കാരിൻ്റെ തലവനായി സത്യപ്രതിജ്ഞ ചെയ്യാൻഇനി മണിക്കൂറുകൾ മാത്രം. ഇന്ന് വൈകിട്ട് 7.15 ന് രാഷ്ട്രപതി ഭവനിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന...
തിരുവനന്തപുരം: ഇപി ജയരാജനും ദല്ലാളുമായി ബന്ധപ്പെട്ട വിവാദത്തില്‍ ശോഭാ സുരേന്ദ്രനെതിരായ അതൃപ്തി സംസ്ഥാന നേതൃത്വത്തെ അറിയിച്ച് പ്രഭാരി പ്രകാശ് ജാവദേക്കര്‍. ദല്ലാള്‍ നന്ദകുമാറിനേയും ചേര്‍ത്തുള്ള ഇപി ജയരാജന്റെ പാര്‍ട്ടി പ്രവേശന വിവാദം നിരന്തരം...
തനിനിറം ഓണ്‍ലൈന്‍ പുറത്ത് വിട്ട വാര്‍ത്ത ബിജെപിയിലും തര്‍ക്കങ്ങളിലേക്ക്..
തിരുവനന്തപുരം: ദല്ലാള്‍ നന്ദകുമാറുമായി ബന്ധപ്പെട്ട വിവാദം ബിജെപിയെ പിടിച്ചുലക്കുന്നു. നന്ദകുമാറിനെതിരെ ശക്തമായ നടപടി വേണമെന്ന നിലപാടിലാണ് മുതിര്‍ന്ന നേതാവായ ശോഭാ സുരേന്ദ്രന്‍. എന്നാല്‍ ഇപി...
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി സ്ഥാനാര്‍ത്ഥികളെ പൂട്ടാനിറങ്ങിയ ദല്ലാള്‍ നന്ദകുമാറിനെതിരെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം. നന്ദകുമാര്‍ ഈയിടെ നടത്തിയ ആരോപണങ്ങള്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍ സംസ്ഥാന നേതാക്കള്‍ പെടുത്തിയിട്ടുണ്ട്. ഇതില്‍ കേന്ദ്ര...
മൂന്നാം തവണയും അധികാരത്തിലേറാന്‍ തയ്യാറെടുത്ത് ബിജെപി.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 14 ഭാഗങ്ങളുള്ള പ്രകടനപത്രിക പുറത്തിറക്കി. പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി എല്ലാമലയാളികള്‍ക്കും വിഷു ആശംസകള്‍ നേര്‍ന്നത് ശ്രദ്ധേയമായി. ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി...
ചെന്നൈ (Chennai) : നാഗപട്ടണത്ത് ബിജെപി സ്ഥാനാർഥി (BJP candidate in Nagapattinam) യെ സ്വീകരിക്കാൻ പടക്കം പൊട്ടിക്കുന്നതിനിടെ തീപ്പൊരി വീണ് വീടുകൾ കത്തിനശിച്ച സംഭവത്തിൽ 3 ബിജെപി പ്രവർത്തകർക്കെതിരെ (Against 3...
ബെംഗളൂരു (Bengaluru) ∙ ആർഎസ്എസ് (RSS) വേഷത്തിലെത്തിയ ബിജെപി നേതാവ് കോൺഗ്രസിൽ ചേർന്നു. ബാഗൽക്കോട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥി സംയുക്ത പാട്ടീലിന്റെ പ്രചാരണ സമ്മേളനത്തിലാണ് അസാധാരണ സംഭവമുണ്ടായത്.
ആർഎസ്എസിന്റെ പരമ്പരാഗത വേഷത്തിലെത്തിയ നിങ്കബസപ്പ, കോൺഗ്രസ് തൊപ്പിയും...
ചെന്നൈ (Chennai) | ചെന്നൈ (Chennai)യില്‍ നിന്ന് ട്രെയിനില്‍ കടത്താൻ ശ്രമിച്ച നാല് കോടി രൂപ പിടിച്ചു. താംബരം സ്റ്റേഷനില്‍ (At Tambaram station) വച്ചാണ് പണം കണ്ടെത്തിയത്. സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിലായി....