കോഴിക്കോട് (Calicut) : ബിവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാരനായ കെ.ശശികുമാറാ(56)ണ് ജീവനൊടുക്കിയത്. കോഴിക്കോട് രാമനാട്ടുകര അടിവാരം സ്വദേശി ബെവ്‌കോ പാവമണി റോഡ് ഔട്ട്‌ലെറ്റില്‍ എല്‍.ഡി ക്ലർക്കായിരുന്നു. ഒന്‍പത് മാസമായി ശമ്പളം കിട്ടാത്തത് കൊണ്ടാണ് ജീവനൊടുക്കിയതെന്ന്...