Saturday, April 5, 2025
- Advertisement -spot_img

TAG

bike accident

ശബരിമല തീർഥാടക ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു

കോട്ടയം (Kottayam) : പാലായിൽ ശബരിമല തീർഥാടക ബസും (Sabarimala pilgrim bus) ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരുക്കേറ്റു. പൈക ജനത സൂപ്പർ മാർക്കറ്റ് ഉടമ...

ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ഓടിച്ച ബൈക്ക് ഇടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു

കാസര്‍കോട് (Kasaragod) : ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി (9th class student) ഓടിച്ച ബൈക്ക് ഇടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. അംഗഡിമൊഗര്‍ പെര്‍ളാടത്തെ അബ്ദുള്ള (Abdullah of Angadimogar Perladam) യാണ് മരിച്ചത്.കുമ്പള ടൗണില്‍...

ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ഇടുക്കി (Idukki) : ഉപ്പുതറയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഉപ്പുതറ സ്വദേശി അജിത് (Ajit is a native of Upputhara) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ജെഫിന് (Jeffin)...

ബൈക്ക് നിയന്ത്രണംവിട്ട് കുഴിയില്‍ വീണ് യുവാവിന് ദാരുണാന്ത്യം

തൃശ്ശൂർ: ബൈക്ക് നിയന്ത്രണം വിട്ട് കുഴിയില്‍ വീണ് വല്ലങ്ങിപ്പാറ പുത്തന്‍പീടികയില്‍ ജലീല്‍-റംല ദമ്പതികളുടെ മകന്‍ അബു താഹിറാ (21, ABU THAHIR)ണ് മരിച്ചത് . സുഹൃത്ത് പരക്കാട് മണപ്പാട് പറമ്പില്‍ കുഞ്ഞുമുഹമ്മദ്-ജസീല ദമ്പതികളുടെ...

കണ്ണൂരിൽ നിയന്ത്രണംവിട്ട ബൈക്ക് മതിലിൽ ഇടിച്ച്‌ യുവാവ് മരിച്ചു

കണ്ണൂർ∙ നിയന്ത്രണംവിട്ട ബൈക്ക് മതിലിൽ ഇടിച്ച്‌ യുവാവ് മരിച്ചു. മാട്ടൂൽ കക്കാടൻചാലിൽ എബിൻ ജോൺ (24) ആണ് മരിച്ചത്. ഇയാളോടൊപ്പം സഞ്ചരിച്ചിരുന്ന സുഹൃത്ത് ആകാശിനെ ഗുരുതരമായ നിലയിൽ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ...

പുലി റോഡിലേക്ക് ചാടി; നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്

എടക്കര (മലപ്പുറം)∙ റോഡിലേക്കു പുലി മുന്നിൽ ചാടിയതിനെ തുടർന്നു നിയന്ത്രണം വിട്ടു മറിഞ്ഞ ബൈക്ക് യാത്രികനു പരിക്ക്. മണിമൂളി രണ്ടാംപാടം പന്താർ അഷ്‌റഫിന് (32) ആണ് പരുക്കേറ്റത്. നെല്ലിക്കുത്ത് - രണ്ടാം പാടം...

ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം| തുമ്പയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. അപകടത്തില്‍ മൂന്നു പേര്‍ക്ക് സാരമായി പരിക്കേറ്റു. വടക്കേ ആലപ്പുഴ തണ്ണീര്‍മുക്കം ചെറുവാരണം നെടുമംഗലത്ത് ഉണ്ണിക്കുട്ടന്‍ (33) ആണ് മരിച്ചത്. കഴക്കൂട്ടം കിന്‍ഫ്രയിലെ സ്വകാര്യ ഐസ്‌ക്രീം...

ബൈക്ക് അപകടം : 3 വയസുകാരി മരിച്ചു

കൊണ്ടോട്ടി – എടവണ്ണപ്പാറ റോഡിൽ പരതക്കാട് വെച്ച് ഉണ്ടായ ബൈക്ക് അപകടത്തിൽ മൂന്ന് വയസുകാരി മരണപ്പെട്ടു. കുണ്ടിൽ പീടികക്ക് സമീപം താമസിക്കുന്ന അമ്പലപ്പുറവൻ അബ്ദുൾ നാസറിന്റെ മകൾ ഇസാ എസ് വിൻ ആണ്...

ബൈക്കിടിച്ച് ഗുരുതര പരിക്ക്

മാള മേലഡൂരിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്. മേലഡൂർ ചെട്ടിയാട്ടിൽ രഘുവരനാണ് പരിക്കേറ്റത്. ഇയാളെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Latest news

- Advertisement -spot_img