തിരുവനന്തപുരം (Thiruvananthapuram) : ഇനിമുതൽ വിലകൂടിയ പ്രീമിയം ബ്രാന്‍ഡ് മദ്യം (Premium brand liquor) ഓണ്‍ലൈന്‍ ബുക്കിംഗി(Online booking) ലൂടെ വീടുകളിലെത്തിച്ച് നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിച്ചേക്കും. കഴിഞ്ഞ ദിവസം മന്ത്രി എം.ബി.രാജേഷി(Minister MB...