പോഷകഗുണങ്ങൾ നിറഞ്ഞ പച്ചക്കറിയാണ് ബീറ്റ്റൂട്ട്. അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണവ. ബീറ്റ്റൂട്ട് ജ്യൂസും ധാരാളം പോഷകങ്ങൾ നിറഞ്ഞതും നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നതുമാണ്. ബീറ്റ്റൂട്ട് ജ്യൂസ് രക്തയോട്ടം മെച്ചപ്പെടുത്തുകയും...