പാമ്പുമായി ബന്ധപ്പെട്ട വീഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ കാഴ്ചക്കാർ ഏറെയാണ്. പലപ്പോഴും ഭയപ്പെടുത്തുകയും അമ്പരിപ്പിക്കുകയും കൗതുകം തോന്നിപ്പിക്കുകയും ചെയ്യുന്നതാണ് ഈ വീഡിയോകളിൽ പലതും.
അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വീടിനുള്ളിലെ ബെഡ്റൂമിലേയ്ക്ക്...