Wednesday, April 9, 2025
- Advertisement -spot_img

TAG

beauty tips

ചർമ്മം തിളങ്ങാൻ അരിപ്പൊടി മാസ്കുകൾ

ചർമ്മ സംരക്ഷണത്തിൽ അരിപ്പൊടിയ്ക്കുള്ള പങ്ക് വളരെ വലുതാണ്. വെയിലേറ്റ് വാടിയ ചർമ്മത്തിൻ്റെ തിളക്കം കൂട്ടാൻ അരിപ്പൊടി ഏറെ സഹായിക്കും. മാത്രമല്ല ചർമ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളാനും അരിപ്പൊടി ഏറെ സഹായിക്കും. തൈര് 1 ടേബിൾ സ്പൂൺ അരിപ്പൊടിയും...

ചുണ്ട് ചുവന്നുതുടുക്കാൻ ലിപ്സ്റ്റിക് വാങ്ങി പണം കളയേണ്ട…

ഏതൊരാളുടെയും ഭംഗിക്ക് ചുണ്ടിന് വലിയൊരു സ്ഥാനമാണുള്ളത്. ചുവന്നുതുടുത്ത അധരങ്ങൾ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. ചുണ്ട് ഇരുണ്ടിരിക്കുന്നതിനാൽ ലിപ്സ്റ്റിക്കിനെ ആശ്രയിക്കുന്നവരും ഏറെയാണ്. വിവിധ കളറുകളിൽ, വിവിധ വിലകളിൽ, വിവിധ ബ്രാൻഡുകളിലുള്ള ലിപ്സ്റ്റിക് മാർക്കറ്റുകളിൽ ലഭ്യമാണ്. മരണ വീട്ടിൽ...

നിത്യയൗവ്വനം കാത്തൂസൂക്ഷിക്കാം മുള്‍ട്ടാണി മിട്ടിയില്‍……

ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും വെല്ലുവിളികള്‍ ഉയര്‍ത്തുന്ന പല പ്രതിസന്ധികളും ഉണ്ട്. അതില്‍ വേനല്‍ക്കാല പ്രശ്‌നങ്ങളില്‍ ശ്രദ്ധിക്കേണ്ട ഒന്നാണ് വരണ്ട ചര്‍മ്മവും ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകളും. വിയര്‍പ്പ് മൂലം ചര്‍മ്മത്തില്‍ പല വിധത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാവുന്നു....

ഉണക്കമുന്തിരി ഒരു ചെറിയ മുന്തിരി അല്ല; അറിയാം ഗുണങ്ങള്‍

മിക്ക മധുരപലഹാരങ്ങളിലും നമ്മള്‍ ഇട്ട് കണ്ടിട്ടുള്ള ഒന്നാണ് ഉണക്കമുന്തിരി (Raisins). ഇതിന്റെ രുചി എല്ലാവര്‍ക്കും ഇഷ്ടമാകണമെന്നില്ല. ഇഷ്ടമുള്ളവര്‍ മധുരപലഹാരങ്ങളില്‍ മാത്രമല്ല വെറുതെയും കഴിക്കാറുണ്ട്. എന്നാല്‍ ഉണക്കമുന്തിരികള്‍ വെറുതെ കഴിക്കുന്നത് ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഉത്തമമാണ്. നിരവധി...

കുടവയര്‍ ഒരു വിഷമമാണോ? എങ്കില്‍ വഴിയുണ്ട്

യുവതലമുറയും പ്രായമായവരെയും വല്ലാതെ അലട്ടുന്ന ഒന്നാണ് കുടവയര്‍. ഭക്ഷണക്രമവും ജീവതശൈലിയുമൂലമാണ് പലര്‍ക്കും കുടവയര്‍ (Fatty Belly) ഉണ്ടാകാനുള്ള പ്രധാന കാരണം. വ്യായാമം ഇല്ലാതത്തിന്റെയും പ്രശ്‌നങ്ങളും ഉണ്ട്. എന്നാല്‍ കുടവയര്‍ കുറക്കാന്‍ നല്ലൊരു പോംവഴിയുണ്ട്. അധിക...

ചില്ലറക്കാരനല്ല വെളുത്തുള്ളി; ഭക്ഷണത്തില്‍ മാത്രമല്ല സൗന്ദര്യം കൂട്ടാനും മികച്ചത്; അറിയാം ഗുണങ്ങള്‍

ദൈനംദിന ഭക്ഷണക്രമത്തില്‍ നമ്മളെല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് വെളുത്തുള്ളി (Garlic). ഭക്ഷണത്തിന്റെ രുചികൂട്ടാനായി വെളുത്തുള്ളിയുടെ പങ്ക് വലുതാണ്. എന്നാല്‍ ഭക്ഷണത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും വെള്ളുത്തുള്ളിയെ നമ്മുക്ക് ഉപയോഗിക്കാം. വെളുത്തുള്ളി കൊണ്ട് നമ്മുക്ക് വീട്ടില്‍...

Latest news

- Advertisement -spot_img