സൗന്ദര്യം നിലനിർത്തുന്നതിനായി ബ്യൂട്ടി പാർലറുകളെ ആശ്രയിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. ഇത്തരം സൗന്ദര്യ വർധക വസ്തുക്കൾ ഉപയോഗിക്കുന്നത് പലർക്കും തിരിച്ചടിയാകാറുണ്ട്. ‘വെളുക്കാൻ തേച്ചത് പാണ്ടായി’ എന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യും. ഇത്തരം വസ്തുക്കളുടെ ഉപയോഗങ്ങൾ...