Thursday, April 3, 2025
- Advertisement -spot_img

TAG

beauty tips

ചുണ്ടുകള്‍ ചുവന്നുതുടുക്കാൻ ഇക്കാര്യങ്ങള്‍ ചെയ്യാം…

മനോഹരമായ ചുണ്ടുകള്‍ ആഗ്രഹിക്കുന്നവരാണ് മിക്ക ആളുകളും. എന്നാല്‍ കൃത്യമായ പരിപാലനം നടത്താത്തതിനാല്‍ പലര്‍ക്കും ചുണ്ടുകളെ സംരക്ഷിക്കാന്‍ കഴിയുന്നില്ല. ഇതാ ചുണ്ടുകള്‍ എപ്പോഴും സുന്ദരമായി സൂക്ഷിക്കാന്‍ കുറച്ച് ടിപ്‌സ്… ബീറ്റ്റൂട്ടിനെ പ്രകൃതിദത്തമായ ഒരു ലിപ്സ്റ്റികെന്ന് പറയാം....

രാത്രിയിൽ മുഖത്ത് അൽപ്പം പുരട്ടൂ… ചർമ്മം വെട്ടിത്തിളങ്ങും…

ക്ലിയർ സ്‌കിൻ വേണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. അതിനായി വിപണിയിൽ കിട്ടുന്ന പല തരത്തിലുള്ള സിറം, ക്രീമുകൾ എന്നിവ പരീക്ഷിക്കാറുമുണ്ടാകും. എന്നാൽ, ഇവ ഉപയോഗിച്ചതുകൊണ്ട് എല്ലാവർക്കും ഫലം കിട്ടണമെന്നില്ല, ചിലപ്പോൾ ഗുരുതരമായ ചർമ പ്രശ്നങ്ങളിലേക്ക്...

മുടി കാക്കകറുപ്പിൽ മുട്ടോളം വളരണോ; ഈ രണ്ട് പച്ചിലകൾ മതി…

സൗന്ദര്യസംരക്ഷണത്തിനായി ആളുകൾ ലക്ഷങ്ങൾ വരെ ചെലവാക്കാൻ മടി കാണിക്കുന്നില്ല. പ്രത്യേകിച്ചും മുടിയും മുഖവും നന്നാക്കാൻ. എന്നാൽ അധികം പണച്ചിലവില്ലാതെ പ്രകൃതിയിലെ വിഭവങ്ങൾ ഉപയോഗിച്ച് സൗന്ദര്യസംരക്ഷണം ആഗ്രഹിക്കുന്നവർ എന്ത് ചെയ്യും? അവർക്ക് ഉണ്ട് പരിഹാരങ്ങൾ. മുടി...

മുഖത്തെ ടാന്‍ നീക്കാന്‍ ഒരു പ്രകൃതിദത്ത ബ്ലീച്ച് തയാറാക്കാം…

പുറത്തേക്കിറങ്ങിയാല്‍ ചർമ്മം കരുവാളിക്കുന്നതും മുഖത്തും കൈകളിലുമെല്ലാം കറുത്ത പാടുകള്‍ വീഴുന്നതുമെല്ലാം തികച്ചും സാധാരണമായിക്കഴിഞ്ഞു. വെയിലേറ്റുണ്ടാകുന്ന കറുത്ത പാടുകളും മുഖത്തെ കരുവാളിപ്പുമെല്ലാം നീക്കം ചെയ്ത് സ്വാഭാവിക നിറം തിരികെ കൊണ്ടു വരാന്‍ ചില മാര്‍ഗങ്ങള്‍...

കട്ടിയുള്ള പുരികത്തിന് ചില എളുപ്പവഴികൾ…

പുരികത്തിന്റെ ഷേപ്പ് മാറിയാൽ തന്നെ നമ്മുടെ മുഖം ആകെ മാറും. കട്ടിയുള്ള പുരികം ആഗ്രഹിക്കാത്തവർ ചുരുക്കമാണ്. അതിൽ സ്ത്രീപുരുഷ ഭേദം ഇല്ലെന്നത് തന്നെയാണ് യാഥാർഥ്യം. ഇതിനായി വലിയ തുക മുടക്കി ബ്യൂട്ടിപാർലറിൽ ഒന്നും...

മുഖം വെട്ടിത്തിളങ്ങാന്‍ ഇനി മുള്‍ട്ടാണിമിട്ടി മാത്രം മതി…

വളരെ കുറഞ്ഞ ചെലവിലും മികച്ചരീതിയിലും ചര്‍മം സംരക്ഷിക്കാന്‍ ഇനി ക്രീമുകളുടെ പിറകേ പോവണ്ട. മുള്‍ട്ടാണി മിട്ടിയുടെ ഫലമറിഞ്ഞാല്‍ ഇനി ഞെട്ടും. ഫുള്ളേഴ്‌സ് എര്‍ത്ത് എന്നറിയപ്പെടുന്ന മുള്‍ട്ടാണിമിട്ടി പുരാതനകാലം മുതല്‍ക്കേ ചര്‍മസൗന്ദര്യത്തിന് ഉപയോഗിച്ചുവരുന്നതാണ്. ഇത്...

മുഖത്തെ കരുവാളിപ്പ് എളുപ്പം അകറ്റാം; തെെര് ഉപയോ​ഗിച്ച് …

മുഖത്തെ കരുവാളിപ്പ്, ഡാർക്ക് സർക്കിൾസ്, മുഖക്കുരുവിന്റെ പാട് എന്നിവ മാറാൻ മികച്ചതാണ് തെെര്. തൈരിൽ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ലാക്റ്റിക് ആസിഡ് ചർമ്മത്തിലെ ചുളിവുകൾ അകറ്റുന്നതിന് സഹായിക്കുന്നു. പതിവായി തൈര് ഉപയോഗിക്കുന്നത് പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങൾ...

കറ്റാർവാഴയ്‌ക്കൊപ്പം ഇതും ഒരൽപ്പം ചേർത്ത് ഉപയോഗിക്കൂ, മുഖം തങ്കം പോലെ തിളങ്ങും…

ചർമ്മത്തിലുണ്ടാകുന്ന കരുവാളിപ്പ്, മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ ബുദ്ധിമുട്ടാണ്ടാക്കാറുണ്ട്. മുഖത്തുണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ കറ്റാർവാഴ ഉപയോഗിച്ച് മാറ്റിയെടുക്കാൻ സാധിക്കും. കറ്റാർവാഴ ജെല്ലിന് ആന്റി ബാക്ടീരിയൽ, ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളുണ്ട്. കറ്റാർവാഴ ജെല്ലും പച്ച മഞ്ഞളും...

ഉലുവകൊണ്ട് മുടിയുടെ ഉള്ള് വർദ്ധിപ്പിക്കാം…..

മഴക്കാലം ആയതിനാൽതന്നെ ഒട്ടുമിക്ക ആളുകളേയും അലട്ടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ. ഇത് പരിഹരിക്കാനായി ധാരാളം പൊടിക്കൈകൾ നാം പരീക്ഷിക്കാറുണ്ട്. അത്തരത്തിൽ ആരോ​ഗ്യകരമായ മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന ഒന്നാണ് ഉലുവ. ഉലുവയിലെ അമിനോ...

കഞ്ഞിവെള്ളം ചില്ലറക്കാരനല്ല; കഞ്ഞിവെള്ളം ഉപയോഗിച്ച് നോക്കൂ… അറിയാം മാറ്റങ്ങൾ….

കഞ്ഞിവെള്ളം കൊണ്ട് നമുക്ക് പല സൗന്ദര്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ദിവസവും കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകിയാല്‍ അത് ആരോഗ്യമുള്ള ചര്‍മ്മത്തിനെ നല്‍കുന്നു. സൗന്ദര്യത്തിന് പലവിധത്തിലുണ്ടാവുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കഞ്ഞിവെള്ളം ധാരാളമാണ്....

Latest news

- Advertisement -spot_img