വീട്ടിൽ ദുർഗന്ധമുണ്ടെന്ന് തോന്നിയാൽ എയർ ഫ്രഷ്നർ എടുത്ത് സ്പ്രേ ചെയ്യുന്നവരാണ് നമ്മളെല്ലാവരും. എന്നാൽ വിലകൂടിയ എയർ ഫ്രഷ്‌നറുകൾക്ക് പകരം ചെലവുകുറഞ്ഞ പ്രകൃതിദത്തമായ എയർ ഫ്രഷ്നറുകൾ വീട്ടിൽ തന്നെ നമുക്ക് നിർമ്മിക്കാനാകും.
രണ്ടുകപ്പ് വെള്ളത്തിൽ മുക്കാൽകപ്പ്...