മലയാളം വാര്‍ത്താ ചാനലുകളുടെ ഈയാഴ്ചത്തെ ബാര്‍ക്ക് റേറ്റിംഗ് പുറത്ത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്ന 34-ാം ആഴ്ചയില്‍ പേക്ഷകരെക്കായി മാരത്തോണ്‍ ലൈവ് ചര്‍ച്ചകള്‍ നടത്തിയാണ് ചാനലുകള്‍ മത്സരിച്ചത്. എന്നാല്‍ അതിശയിപ്പിക്കുന്ന രീതിയില്‍...
മലയാളം ന്യൂസ് ചാനലുകളുടെ കഴിഞ്ഞയാഴ്ചത്തെ ബാര്‍ക് റേറ്റിംഗ് പുറത്ത് വന്നു. ഷിരൂര്‍ ദുരന്തം തുടര്‍ച്ചയായി തത്സമയം സംപ്രേക്ഷണം ചെയ്ത് വന്‍ കിടമത്സരമായിരുന്നു മുഖ്യധാര ചാനലുകള്‍ തമ്മില്‍ നടത്തിയത്. ലോക്‌സഭാ ഇലക്ഷന്‍ സമയത്തെക്കാള്‍ കൂടുതല്‍...