Friday, April 4, 2025
- Advertisement -spot_img

TAG

ayodhya

രാമക്ഷേത്രം കാണാൻ പോകുന്നുണ്ടോ? ബെംഗളൂരുവിൽനിന്ന് അയോധ്യയിലേക്ക് സ്പെഷ്യൽ ട്രെയിൻ

ബെംഗളൂരു: രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയാകുന്നതോടെ രാജ്യത്തെ പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നായി അയോധ്യ മാറുമെന്ന് ഉറപ്പാണ്. അയോധ്യയിൽ ചടങ്ങിൽ പങ്കെടുക്കാനും അതിനുശേഷം ക്ഷേത്രം സന്ദർശിക്കാനുമുള്ള തയ്യാറെടുപ്പിലാണ് വിശ്വാസി സമൂഹം. കേരളം ഉൾപ്പെടെയുള്ള രാജ്യത്തെ...

പ്രാണ പ്രതിഷ്ഠാ ചടങ്ങ്; സമാജ് വാദി പാർട്ടിക്കും ബിഎസ്പിക്കും ക്ഷണം

ഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് സമാജ് വാദി പാർട്ടിക്കും ബിഎസ്പിക്കും ക്ഷണം. സമാജ് വാദി പാർട്ടി നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിക്കരുത് എന്ന കർസേവകരുടെ കുടുംബങ്ങളുടെ ആവശ്യം തള്ളിയാണ് ക്ഷണം. സമാജ്‌വാദി...

അയോധ്യ രാമക്ഷേത്രം : സ്വർണ്ണവാതിലുകൾ ഒരുങ്ങി

1000 വർഷത്തെ ഉറപ്പ് അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തിൽ ആദ്യ സ്വർണ്ണവാതിലുകൾ സ്ഥാപിച്ചു. ചൊവ്വാഴ്ചയാണ് അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തിൽ ആദ്യത്തെ സ്വർണ്ണ വാതിൽ സ്ഥാപിച്ചത്. ഇന്ത്യ ടുഡേ,സിഎൻഎൻ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നു. ഹൈദരാബാദിലെ അനുരാധ...

രാമക്ഷേത്ര ഉദ്ഘാടനത്തിന് കെജ്രിവാളിന് ഇതുവരെ ക്ഷണമില്ല

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനുള്ള ഔദ്യോഗിക ക്ഷണം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പാർട്ടി വൃത്തങ്ങൾ. എന്നാൽ ആ തീയതിയിൽ മറ്റ് പരിപാടികൾ നിശ്ചയിക്കരുതെന്ന് സൂചിപ്പിക്കുന്ന ഒരു കത്തും...

അയോധ്യയിൽ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി മോഹൻലാൽ

കൊച്ചി: അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ പൂജിച്ച അക്ഷതം നടൻ മോഹൻലാൽ ഏറ്റുവാങ്ങി. ആർഎസ്എസ് പ്രാന്തപ്രചാരകൻ എസ് സുദർശനിൽ നിന്നാണ് മോഹൻലാൽ അക്ഷതം സ്വീകരിച്ചത്. പൂജ അനുഷ്ഠാനങ്ങളിൽ ഉപയോഗിക്കുന്ന ഒരു പൂജാദ്രവ്യമാണ് അക്ഷതം. ബി.ജെ.പി...

രാമക്ഷേത്രത്തിനുള്ള ഭീമൻ അമ്പലമണി അയോധ്യയിൽ എത്തുന്നു

2,400 കിലോഗ്രാം ഭാരം, മുഴക്കം രണ്ട് കിലോമീറ്റർ വരെ, ചെലവ് 25 ലക്ഷം; അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് ഇനി ദിവസങ്ങൾ മാത്രം. ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. ഇതിനിടെ ഭീമൻ അമ്പലമണിയെ വരവേറ്റിരിക്കുകയാണ് രാമക്ഷേത്രം....

രാമക്ഷേത്രത്തിന് ഏകനാഥ് ഷിൻഡെയുടെ സംഭാവന 11 കോടി രൂപ

രാമക്ഷേത്രത്തിനായി 11 കോടി രൂപയുടെ സംഭാവന നൽകി മഹാരാഷ്ട്ര സർക്കാർ. ചെക്ക് രാമക്ഷേത്ര ട്രസ്റ്റിന് കൈമാറിയതായി വ്യവസായമന്ത്രി ഉദയ് സാമന്ത് പറഞ്ഞു. ക്ഷേത്രത്തിന്റെ തുടർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹം സംസ്ഥാനത്തെ ജനങ്ങളുടെ...

അയോദ്ധ്യ ശ്രീരാമ ക്ഷേത്രം : പൂജിച്ച അക്ഷതം കൈമാറി.

അയോദ്ധ്യയിൽ നിന്നും പൂജിച്ച അക്ഷതം ആർ.എസ്.എസ്. പ്രാന്ത സഹപ്രചാർ പ്രമുഖ് പി.ഉണ്ണിക്യഷ്ണൻ പ്രഭു ഡോക്ടർക്ക് കൈമാറുന്നു. ജില്ലാ പ്രചാരക് ശരത് കുമാർ, ബി.ജെ.പി.സംസ്ഥാന കൗൺസിൽ അംഗം വക്കം അജിത് എന്നിവർ സന്നിഹിതരായിരുന്നു.

അയോധ്യയിലെ പ്രതിഷ്ഠാചടങ്ങ്; യു.പിയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി

എല്ലാ സര്‍ക്കാര്‍ കെട്ടിടങ്ങളും അലങ്കരിക്കണമെന്ന് യോഗി അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങ് ദേശീയ ഉത്സവമാക്കണമെന്ന് നിർദേശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനുവരി 22-ന് ഉത്തര്‍പ്രദേശിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവധി പ്രഖ്യാപിച്ചു....

അയോധ്യയിൽ പ്രതിഷ്ഠ നടക്കുമ്പോൾ കർണാടകയിലെ മുഴുവൻ ക്ഷേത്രങ്ങളിലും പ്രത്യേക പൂജ; ഉത്തരവിട്ട് സർക്കാർ

അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠാ ചടങ്ങ് നടക്കുമ്പോൾ സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലും പ്രത്യേക പൂജ നടത്തുവാൻ ഉത്തരവിട്ട് കർണാടക സർക്കാർ. ഹിന്ദുമത, ചാരിറ്റബിൾ എൻഡോവ്മെൻ്റ് വകുപ്പിനാണ് ഇതിനായി നിർദ്ദേശം നൽകിയത്. പൂജയിലെ ചടങ്ങുകളെ കുറിച്ചും ഇതിനായി...

Latest news

- Advertisement -spot_img