Thursday, April 3, 2025
- Advertisement -spot_img

TAG

ayodhya

അനധികൃത കയ്യേറ്റങ്ങൾ ബുൾഡോസർ പൊളിച്ചടുക്കി

അയോധ്യ ശ്രീരാമക്ഷേത്ര പ്രതിഷ്ഠ ദിനത്തിലും അതിനുമുമ്പും ഉണ്ടായ സംഘർഷ സ്ഥലങ്ങളിലെ അനധികൃത നിർമ്മാണങ്ങൾ മുംബൈ പോലീസ് ബുൾഡോസർ (Bulldozar ) ഉപയോഗിച്ച് പൊളിച്ച് നീക്കി. മുംബൈ മീരാ റോഡിലുളള 15 കെട്ടിടങ്ങളാണ് പൊളിച്ചു...

രാം ലല്ലയുടെ ചിത്രം പങ്കുവെച്ച്‌ നടി രേവതി

അയോധ്യയില്‍ (Ayodhya) ശ്രീരാമ പ്രതിഷ്ഠ നടത്തിയതിന് പിന്നാലെ ഒട്ടേറെ താരങ്ങൾ രാമക്ഷേത്ര പ്രതിഷ്ഠയെ അനുകൂലിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്‌. ഇപ്പോഴിതാ നടിയും സംവിധായികയുമായ രേവതിയും (Revathi) രാം ലല്ലയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നു. .(We...

പ്രാണപ്രതിഷ്ഠാ ദിനത്തിൽ ജനിച്ച കുഞ്ഞിന് വ്യത്യസ്ത പേരു നല്കി മുത്തശ്ശി

അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാദിനത്തിൽ ജനിച്ച കുഞ്ഞിനെ വരവേറ്റ് മുസ്ലിം കുടുംബം. ഫിറോസാബാദ് സ്വദേശിയായ ഫർസാനയാണ് തിങ്കളാഴ്ച ജില്ലാ വനിതാ ആശുപത്രിയിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ജനിച്ച പേരക്കുട്ടിക്ക് മുത്തശ്ശി...

ശംഖനാദത്തോടെ രാംലല്ല മിഴിതുറന്നു…….

ദില്ലി: അയോധ്യയിലെ രാമക്ഷേത്രത്തില്‍ ശംഖനാദത്തോടെ പ്രാണ പ്രതിഷ്ഠ നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത്, യുപി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്...

രാമക്ഷേത്രത്തിന്റെ ബഹിരാകാശ ചിത്രങ്ങൾ പങ്കിട്ട് ഐഎസ്ആർഒ

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിന്റെ ബ​ഹിരാകാശാത്ത് നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO ). തദ്ദേശീയ ഉപഗ്രഹങ്ങൾ ഉപയോഗിച്ച് ബഹിരാകാശത്ത് നിന്ന് കാണുന്ന ദൃശ്യങ്ങളാണ് ഐഎസ്ആർഒ പങ്കുവച്ചത്. 2.7 ഏക്കർ...

തിങ്കളാഴ്ച എയിംസിൽ അവധിയില്ല ; അടച്ചിടൽ തീരുമാനം പിൻവലിച്ചു

ന്യൂഡല്‍ഹി : അയോധ്യ രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് തിങ്കളാഴ്ച ഉച്ചവരെ അവധിഎന്നത് തിരുത്തി ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) . നേരത്തെ ഒ.പി. വിഭാഗങ്ങള്‍ക്ക്‌ തിങ്കളാഴ്ച 2.30 വരെ...

പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ജസ്റ്റിസ് അശോക് ഭൂഷണും

ന്യൂഡൽഹി: അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ജസ്റ്റിസ് അശോക് ഭൂഷണും . അയോധ്യക്കേസിൽ വിധി പ്രസ്താവിച്ച അഞ്ചംഗ ബെഞ്ചിലെ അംഗമാണ് ജസ്റ്റിസ് അശോക് ഭൂഷൺ. അതേസമയം ഭരണഘടനാബെഞ്ചിൽ വിധിപ്രസ്താവിക്കുന്ന സമയത്ത് ഉണ്ടായിരുന്ന മറ്റുനാല്...

ആമസോണിനെതിരെ കേന്ദ്ര നോട്ടിസ്; അയോധ്യയിലെ പ്രസാദമെന്ന പേരിൽ ബേക്കറി പലഹാരം വിറ്റതിനാണ് നോട്ടീസ്

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദമെന്ന പേരിൽ ബേക്കറി സാധനങ്ങൾ വിറ്റഴിച്ചെന്ന് ചൂണ്ടിക്കാട്ടി ആമസോണിന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ (സിസിപിഎ) നോട്ടീസ്. 'ശ്രീരാം മന്ദിര്‍ അയോധ്യാ പ്രസാദ്' എന്ന പേരിലാണ് ലഡ്ഡുവും പേഡയും...

അയോധ്യ രാമക്ഷേത്രത്തിനു നടൻ പ്രഭാസ് 50 കോടി സംഭാവന നൽകിയോ?

പ്രശാന്ത് നീൽ സംവിധാനം ചെയ്ത സലാർ എന്ന ചിത്രമാണ് പ്രഭാസിന്റേ (Actor Prabhas) തായി ഏറ്റവും അവസാനം പുറത്തിറങ്ങിയത്. നിരവധി ഭാഷകളിൽ നിർമ്മിച്ച ചിത്രം ഡിസംബർ 22ന് പുറത്തിറങ്ങി. ചിത്രത്തിന്റെ വിജയം നടൻ...

അയോധ്യ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്ന വിഗ്രഹത്തിന്‍റെ പൂര്‍ണകായ രൂപം പുറത്ത്

അയോധ്യയില്‍ ജനുവരി 22ന് പ്രാണ പ്രതിഷ്ഠ നടത്തുന്ന ശ്രീരാമ വിഗ്രഹത്തിന്‍റെ പൂര്‍ണകായ രൂപത്തിന്‍റെ ചിത്രം പുറത്ത്. കണ്ണുകള്‍ മഞ്ഞ പട്ടുകൊണ്ട് മറച്ച വിധമുള്ള ചിത്രമാണ് നേരത്തെ പുറത്തുവന്നത്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ചിത്രത്തില്‍ ദേവചൈതന്യം...

Latest news

- Advertisement -spot_img