Thursday, April 3, 2025
- Advertisement -spot_img

TAG

ayodhya ram temple

ഒരാഴ്ച കൊണ്ട് 19 ലക്ഷം ഭക്തര്‍ രാമക്ഷേത്രത്തിലെത്തി…..

Ram temple Pran Pratishtha: അയോധ്യയില്‍ (Ayodhya) പുതുതായി ഉദ്ഘാടനം (Inauguration) ചെയ്ത രാമക്ഷേത്രം(Ram Temple) തുറന്നതുമുതല്‍ ഇതുവരെ സന്ദര്‍ശനം നടത്തിയത് ഏകദേശം 19 ലക്ഷം ഭക്തര്‍ (devotees). ജനുവരി 22 ന്...

ഒന്നാം ദിനം മൂന്ന് ലക്ഷത്തിലേറെ ഭക്തര്‍; അയോധ്യയിലെ രംലല്ലയെ ഒരുനോക്ക് കാണാന്‍ ഭക്തരുടെ തിരക്ക്

അയോധ്യയിലെ ശ്രീരാമജന്മഭൂമിയിലെ ശ്രീരാമപ്രതിഷ്ഠയായ രംലല്ലെയെ വണങ്ങാനും പുതിയ ക്ഷേത്രം ദര്‍ശിക്കാനും അഭൂതപൂര്‍വ്വമായ തിരക്ക്. ക്ഷേത്രം ദര്‍ശനത്തിനായി തുറന്നത് മുതല്‍ ലക്ഷക്കണക്കിന് ഭക്തര്‍ ദര്‍ശനത്തിനായി ക്യൂ നിന്നു. അക്ഷമരായ ഭക്തര്‍ പലപ്പോഴും ക്യൂ തെറ്റിച്ചതോടെ...

അയോദ്ധ്യ രാമക്ഷേത്രം: ‘കോൺഗ്രസ് വിട്ടുനിൽക്കുന്നത് ആശ്വാസകരം’-സാദിഖലി തങ്ങൾ

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കില്ലെന്ന കോൺഗ്രസ് നിലപാട് സ്വാഗതാർഹമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. രാമക്ഷേത്രത്തിന് ആരും എതിരല്ല. രാമക്ഷേത്രം മുസ്ലീങ്ങളും അംഗീകരിക്കുന്നു. ഉദ്ഘാടനം കേവലം രാഷ്ട്രീയമായി...

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കില്ല

ന്യൂഡൽഹി: അയോധ്യയിൽ ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്ത് നിർമിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കില്ല. മുതിർന്ന നേതാക്കളായ സോണിയാ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, അധിർ രഞ്ജൻ ചൗധരി എന്നിവർ ചടങ്ങിൽ...

രാമക്ഷേത്ര പ്രതിഷ്ഠാദിനത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നൽകാൻ തയ്യാറായി യുപിയിലെ ഗര്‍ഭിണികള്‍

കാൺപുർ: അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ദിവസം ശസ്ത്രക്രിയയിലൂടെ കുട്ടികൾക്ക് ജന്മം നൽകണമെന്ന ആവശ്യവുമായി ഗർഭിണികൾ. സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. ജനുവരി 22 തിങ്കളാഴ്ചയാണ് രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങ്....

Latest news

- Advertisement -spot_img